നല്ല ഉദ്യമം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്നും ഡാറ്റകള്‍ ലഭ്യമാകുമോ ?
2016-10-26 9:21 GMT+04:00 manoj k manojkmohanme03107@gmail.com:
നിങ്ങളുടെ സ്ഥലത്തെക്കുറിച്ചുള്ള ലേഖനം മലയാളം വിക്കിപീഡിയയിലുണ്ടോ? നിങ്ങളുടെ ഗ്രാമത്തിനും ഇന്റര്നെറ്റിലൊരിടം വേണ്ടേ ? നിലവിലുള്ള ലേഖനം പുതുക്കാനും ചിത്രങ്ങള്‍ എടുത്ത് അപ്ലോഡ് ചെയ്ത് നിങ്ങളുടെ പ്രദേശത്തെക്കുറിച്ചുള്ള വിവര-വിജ്ഞാനശേഖരണത്തില്‍ സഹായിക്കാനാകും. ഇന്നുതന്നെ ഒരു ലേഖനം തുടങ്ങിനോക്കുകയല്ലേ ? നാടിനെ നാലുപേരറിയട്ടെ.
https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%...
പദ്ധതിയുടെ ഭാഗമായി നാല്പതിലധികം ലേഖനങ്ങള്‍ ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. Hash Tag: GooglePlus https://plus.google.com/u/0/explore/Entegramam2016 Facebook https://www.facebook.com/hashtag/entegramam2016
പോസ്റ്റര്‍ : +Rajesh Odayanchal https://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rajeshodayanchal
Manoj.K/മനോജ്.കെ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l