നിങ്ങളുടെ സ്ഥലത്തെക്കുറിച്ചുള്ള ലേഖനം മലയാളം വിക്കിപീഡിയയിലുണ്ടോ? നിങ്ങളുടെ
ഗ്രാമത്തിനും ഇന്റര്നെറ്റിലൊരിടം വേണ്ടേ ? നിലവിലുള്ള ലേഖനം പുതുക്കാനും
ചിത്രങ്ങള്‍ എടുത്ത് അപ്ലോഡ് ചെയ്ത് നിങ്ങളുടെ പ്രദേശത്തെക്കുറിച്ചുള്ള
വിവര-വിജ്ഞാനശേഖരണത്തില്‍ സഹായിക്കാനാകും.
ഇന്നുതന്നെ ഒരു ലേഖനം തുടങ്ങിനോക്കുകയല്ലേ ? നാടിനെ നാലുപേരറിയട്ടെ.
https://ml.wikipedia.org/wiki/വിക്കിപീഡിയ:എന്റെ_ഗ്രാമം_2016
പദ്ധതിയുടെ ഭാഗമായി നാല്പതിലധികം ലേഖനങ്ങള്‍ ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
Hash Tag: GooglePlus <https://plus.google.com/u/0/explore/Entegramam2016>
Facebook <https://www.facebook.com/hashtag/entegramam2016>
പോസ്റ്റര്‍ : +Rajesh Odayanchal
<https://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rajeshodayanchal>
Manoj.K/മനോജ്.കെ