പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍
2013/2/7 Jaideep John Rodriguez <jaideepjohnrodriguez(a)gmail.com>
റാങ്ക് ഇപ്പോൾ 39 അല്ലേ?
വളർച്ച കൈവരിക്കുന്നതിനോടൊപ്പം സ്റ്റബ്ബുകളുടെ എണ്ണം അധികം കൂടാതെ
നോക്കേണ്ടതുമാണ്.
2013/2/7 ajay balachandran <drajay1976(a)yahoo.com>
നമസ്കാരം..
2013 ജനുവരി മാസത്തിൽ അവശ്യ ആർട്ടിക്കിളുകളുടെ പൂർണ്ണത അളവുകോലായുള്ള
പട്ടികയിൽ<http://meta.wikimedia.org/wiki/List_of_Wikipedias_by_sample_of…
വിക്കിപ്പീഡിയ നേടിയ വളർച്ച honourable
mention<http://meta.wikimedia.org/wiki/List_of_Wikipedias_by_sample_of_a…
അർഹമായി.
ഈ മാനകമനുസരിച്ച് 2013 ജനുവരി മുതലുള്ള നമ്മുടെ വളർച്ചയുടെ വിശദാംശങ്ങൾ ഈ
താളിൽ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
പട്ടികയായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നേട്ടങ്ങൾ:
1. നമ്മുടെ റാങ്ക് 42 ആയിരുന്നത് 29 ആയി മെച്ചപ്പെട്ടു.
2. ഇല്ലാത്ത 32 താളുകൾ പുതുതായി നിർമിക്കപ്പെട്ടു.
3. 735 സ്റ്റബുകളുണ്ടായിരുന്നത് (10000 ബൈറ്റിൽ താഴെ വലിപ്പമുള്ളത്) 744 ആയി
മാറി.
4. ഇടത്തരം താളുകൾ (10000-നും 30000-നും ഇടയിൽ ബൈറ്റ് വലിപ്പമുള്ളത്) 156
എണ്ണമുണ്ടായിരുന്നത് 175 എണ്ണമായി വർദ്ധിച്ചു.
5. വലിയ താളുകൾ (30000 ബൈറ്റിനു മുകളിൽ വലിപ്പമുള്ളത്) 77-ൽ നിന്ന് 81 ആയി
മാറി.
1.34 പോയിന്റ് വളർച്ചയാണ് നാം ഒരു മാസം കൊണ്ട് നേടിയത്. മലയാളം
വിക്കിപ്പീഡിയയ്ക്ക് ഇതിനേക്കാൾ കൂടുതൽ വളർച്ച 2011 മാർച്ച് മാസത്തിൽ മാത്രമേ
ഉണ്ടായിട്ടുള്ളൂ. ഇപ്പോഴത്തെ സ്കോർ 24.14 (കഴിഞ്ഞ മാസം ഇത് 22.8 ആയിരുന്നു).
ഈ
പട്ടികയിലെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B…
താളുകളായി മെച്ചപ്പെടുത്തിയാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. അൻപത്
പോയിന്റുകൂടി വളരാൻ സാധിച്ചാൽ ഇപ്പോഴത്തെ നിലയ്ക്ക് നമുക്ക് ഒന്നാം
സ്ഥാനത്തെത്താം.
അജയ് ബാലചന്ദ്രൻ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
J. J. Rodriguez
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l