അവാര്‍ഡും പുരസ്കാരവും മാറി മാറി ഉപയോഗിച്ചു കാണുന്നു വിക്കിയി. ഉദാഹരണങ്ങള്‍
ചുവടെ. ഇവയില്‍ ഒരു ഏകീകരണം അവശ്യമല്ലേ? ഏതാണ് നല്ല വാക്ക്.
മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്
ലഭിച്ചവര്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B…
മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്
ലഭിച്ചവര്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B…
മികച്ച പ്രതിനായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്
ലഭിച്ചവര്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B…
മികച്ച നടനുള്ള ദേശീയ പുരസ്കാരം
ലഭിച്ചവര്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B…
മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം
ലഭിച്ചവര്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B…
ദേശീയമായത് പുരസ്കാരവും ഫിലിംഫെയറിന്റേത് അവാര്‍ഡും എന്നോ മറ്റോ ഉണ്ടോ? [image:
;)]
- ശ്രീജിത്ത് കെ