{{കൈ}}
2012/3/24 സുനിൽ (Sunil) vssun9@gmail.com
ഉപയോക്താക്കുളുടെ പട്ടികയിലും മറ്റും വരുന്ന സന്ദേശങ്ങൾ നോക്കുക.
- user1 (സംവാദം | സംഭാവനകൾ) (കാര്യനിർവാഹകൻ) [കഴിഞ്ഞ 30 ദിവസങ്ങളിൽ 7
തിരുത്തലുകൾ]
- user2 (സംവാദം | സംഭാവനകൾ) [കഴിഞ്ഞ 30 ദിവസങ്ങളിൽ 1,368 *തിരുത്തലുകൾ*]
- user3 (സംവാദം | സംഭാവനകൾ) [കഴിഞ്ഞ 30 ദിവസങ്ങളിൽ ഒരു *തിരുത്തൽ]*
ഇവിടെ തിരുത്തലുകൾ, തിരുത്തൽ എന്നിവക്കുപകരം യഥാക്രമം, തിരുത്തുകൾ, തിരുത്ത് എന്നിങ്ങനെയാക്കിയാലോ?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l