{{കൈ}}
ഉപയോക്താക്കുളുടെ പട്ടികയിലും മറ്റും വരുന്ന സന്ദേശങ്ങൾ നോക്കുക.ഇവിടെ തിരുത്തലുകൾ, തിരുത്തൽ എന്നിവക്കുപകരം യഥാക്രമം, തിരുത്തുകൾ, തിരുത്ത് എന്നിങ്ങനെയാക്കിയാലോ?
- user1 (സംവാദം | സംഭാവനകൾ) (കാര്യനിർവാഹകൻ) [കഴിഞ്ഞ 30 ദിവസങ്ങളിൽ 7 തിരുത്തലുകൾ]
- user2 (സംവാദം | സംഭാവനകൾ) [കഴിഞ്ഞ 30 ദിവസങ്ങളിൽ 1,368 തിരുത്തലുകൾ]
- user3 (സംവാദം | സംഭാവനകൾ) [കഴിഞ്ഞ 30 ദിവസങ്ങളിൽ ഒരു തിരുത്തൽ]
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l