ഒരു നല്ല ആശയമാണ് വി.കെ.ആദര്‍ശ് അവതരിപ്പിച്ചത് . Theerchayayum ithu Oru vartha nalki kooduthal schoolulkal avarude leakhnam Thayaraakkikoode.......?
Akbarali
On 9/21/09, Jesse Francis gtalkjesse@gmail.com wrote:
think it'll be better to have a irc meet on this..
2009/9/20 Anivar Aravind anivar@movingrepublic.org
രണ്ടു കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട് .
- ഒരു സ്കൂളില്‍ നിന്നു് ഒരു ടീം ഒരു standard template പിന്തുടര്ന്ന്
വേണം ചെയ്യാന്‍ . ഒന്നില്‍ക്കൂടുതല്‍ ടീമുകളായാല് അതു് വാന്ഡലിസമാവാന് സാധ്യതയുണ്ട് . 6500 ഓളം സ്കൂളുകള്‍ ഗവണ്മെന്റും എയ്ഡഡുമായി ഉണ്ടല്ലോ
- അധ്യാപകരുടെ ഇടപെടലുറപ്പുവരുത്തുന്നതു നന്നായിരിക്കും . റഫറന്‍സുകള്‍,
സൈറ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള ധാരണ അവര്‍ക്ക് നല്‍കണം
അനിവര്‍ _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l