ഒരു നല്ല ആശയമാണ് വി.കെ.ആദര്‍ശ് അവതരിപ്പിച്ചത് .
Theerchayayum ithu Oru vartha nalki kooduthal schoolulkal avarude leakhnam
Thayaraakkikoode.......?
Akbarali
On 9/21/09, Jesse Francis <gtalkjesse(a)gmail.com> wrote:
think it'll be better to have a irc meet on this..
2009/9/20 Anivar Aravind <anivar(a)movingrepublic.org>
രണ്ടു കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട് .
1. ഒരു സ്കൂളില്‍ നിന്നു് ഒരു ടീം ഒരു standard template പിന്തുടര്ന്ന്
വേണം ചെയ്യാന്‍ . ഒന്നില്‍ക്കൂടുതല്‍ ടീമുകളായാല് അതു് വാന്ഡലിസമാവാന്
സാധ്യതയുണ്ട് . 6500 ഓളം സ്കൂളുകള്‍ ഗവണ്മെന്റും എയ്ഡഡുമായി ഉണ്ടല്ലോ
2. അധ്യാപകരുടെ ഇടപെടലുറപ്പുവരുത്തുന്നതു നന്നായിരിക്കും . റഫറന്‍സുകള്‍,
സൈറ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള ധാരണ അവര്‍ക്ക് നല്‍കണം
അനിവര്‍
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l