2012/8/6 manoj k manojkmohanme03107@gmail.com
അവര്‍ ഇവിടൊക്കെത്തന്നെ(ലിസ്റ്റില്‍) ഉണ്ടല്ലോ.. ഇപ്പൊ ബാഗ്ലൂരാണെന്ന് തോന്നുന്നു.
2012, ആഗസ്റ്റ് 6 11:22 pm ന്, sugeesh | സുഗീഷ് * sajsugeesh@gmail.comഎഴുതി:
നമ്മുടെ ഋഷികേശ് ഇടുക്കിക്കാരനല്ലേ!!!!.. പുള്ളിയേ സഹായിക്കാൻ
ക്ഷണിക്കാമല്ലോ ?? എന്റെ കയ്യിൽ മെയിൽ ഐഡി ഇല്ല. ഫോൺ നമ്പരും ഇല്ല.. ഇതു രണ്ടും ഉള്ളവർ മെയിൽ അയക്കുകയോ ഫോൺ ചെയ്യുകയോ ആവാം.
സ്ഥലം വയനാട് തന്നെ.. പഠിക്കാന്‍ പോയതാ ഇടുക്കിയില്‍ . ഇപ്പോ ബാംഗ്ലൂരിലാണ്. 25 ഉം 26 ഉം നാട്ടില്‍ കാണും .