നിലവിലെ നയത്തിൽ പാളിച്ചകളുണ്ടെങ്കിൽ
അതിന്റെ തിരുത്തലുകൾ നടത്തേണ്ടത് വിക്കിയിൽ തന്നെയാണ്. പക്ഷേ ഇതര ഇടങ്ങളിലെ
നിർദ്ദേശങ്ങൾ കൂടെ പരിഗണിച്ചാൽ അത്രയും നന്നായിരിക്കും.
തീർച്ചയായും അതു നല്ലതുതന്നെ.. പക്ഷേ, ചർച്ച നടത്തേണ്ടുന്ന
പഞ്ചായത്തിലേയ്ക്ക് ആർക്കും കയറാൻ വയ്യല്ലോ !!!
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142