പറ്റില്ലല്ലോ... ഒരു ഉപയോക്താവ് "സ്വയം വിട്ടുനല്‍കുന്ന" എന്ന പേരില്‍ അപ്ലോഡ്
ചെയ്യുന്ന ചിത്രങ്ങള്‍ എങ്ങനെയാണ് മറ്റൊരാള്‍ക്ക് അതേ ലൈസന്‍സ് വച്ച് മലയാളം
വിക്കിയില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുക?
എന്റെ അഭിപ്രായത്തില്‍ ഈ പ്രശ്നത്തിനുള്ള പരിഹാരം ഇംഗ്ലീഷ് വിക്കിയില്‍
ചിത്രങ്ങള്‍ നീക്കുന്ന ബോട്ടുകല് luxo നോക്കി മറ്റു വിക്കികളില്നിന്നും അതേ
ചിത്രങ്ങള്‍ നീക്കം ചെയ്യുക എന്നതാണ്.
~ജേക്കബ്
On 8/14/08, സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid(a)gmail.com> wrote:
പകര്‍പ്പവകാശ സ്വാതന്ത്ര്യമുള്ളവയാണെങ്കില് അതേ ടാഗില്‍ ഇവിടെം
ഉപയോഗിക്കാമല്ലോ
http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കി_പഞ്ചായത്ത്_(സാങ്കേതികം)#അപ്…
സൂത്രം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D…
ഇവിടെ ചര്‍ച്ച നടക്കുന്നുണ്ട്
2008/8/13 Jacob Jose <jacob.jose(a)gmail.com>
{{EnPic<http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:EnPic>}}
ഉപയോഗിക്കാതെ എങ്ങനെ ചിത്രങ്ങള്‍ കൊണ്ടുവരും? പലരും ചിത്രങ്ങള്‍ മെറ്റായില്‍
അപ്ലോഡ് ചെയ്യാതെ ഇംഗ്ലീഷ് വിക്കിയില്‍ അപ്ലോഡ് ചെയ്യാറുണ്ട്.
ജേക്കബ്
On 8/13/08, Jyothis E <jyothis.e(a)gmail.com> wrote:
Looks good. Lets do it.
2008/8/13 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid(a)gmail.com>
പ്രിയ സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള അപ്ലോഡിനു പകരം
http://ml.wikipedia.org/wiki/വിക്കിപീഡിയ:അപ്ലോഡ്<http://ml.wikipedia.or…
ഉദ്ദേശിക്കുന്നു. അതോടൊപ്പം {{
EnPic<http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:…
എന്ന ലൈസന്‍സിന്റെ ഉപയോഗം നിര്ത്തുന്നതിനെകുറിച്ചും ആലോചിക്കുന്നു. ദയവായി
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കി_പഞ്ചായത്ത്_(സാങ്കേതികം)#അപ്…
സൂത്രം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D…
താളില്‍ രേഖപ്പെടുത്തുവാന്‍ അപേക്ഷിക്കുന്നു
നന്ദി
--
സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and configure
Unicode Malayalam font.
To download Unicode Malayalam font please visit:
http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also:
http://ml.wikipedia.org
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l