ചട്ടമ്പിസ്വാമികളുടെ കൃതികള്‍ സമാഹരണം പദ്ധതി വിക്കിഗ്രന്ഥശാലയില്‍ ആരംഭിച്ചിരിക്കുന്നു.
*ക്രിസ്തുമതനിരൂപണം, ആദിഭാഷ, പ്രാചീനമലയാളം, നിജാനന്ദവിലാസം, ദേവീമാനസപൂജാസ്തോത്രം, അദ്വൈതചിന്താപദ്ധതി* എന്നിവയുടെ സംശോധനം+വിക്കിവല്‍ക്കരണവും *ശ്രീചക്രപൂജാകല്പം, പ്രണവവും സംഖ്യാദർശനവും,ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം, കേരളത്തിലെ ദേശനാമങ്ങൾ, മലയാളത്തിലെ ചില സ്ഥലനാമങ്ങൾ, കത്തുകൾ, തിരുമൊഴികൾ* എന്നിവയുടെ ടൈപ്പിങ്ങും ആണ് പൂര്‍ത്തിയാക്കാനുള്ളത്. പിഡിഎഫ് ലഭ്യമല്ലാത്തവയുടെ സ്കാന്‍ ആര്‍ക്കെങ്കിലും ചെയ്തു തരാന്‍ കഴിഞ്ഞാല്‍ വളരെ നന്നായിരിക്കും.
ഈ വിക്കിഗ്രന്ഥശാല പദ്ധതിയില്‍ പങ്കാളിയാവാന്‍ കയ്യില്‍ കുറച്ച് ഒഴിവ് സമയവും പുസ്തകം വായിക്കാനുള്ള ക്ഷമയും മാത്രം മതിയാകും. കഴിഞ്ഞകാലത്തെ നമ്മുടെ അമൂല്യഗ്രന്ഥങ്ങളെ ഡിജിറ്റൈസ് ചെയ്യാന്‍, പുസ്തകങ്ങളെ സ്നേഹിക്കുന്ന, മലയാളത്തെ സ്നേഹിക്കുന്ന ഒരോരുത്തരേയും സ്വാഗതം ചെയ്യുന്നു.
http://ml.wikisource.org/wiki/WS:CTPI [പദ്ധതിയെ കുറിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ സംശയങ്ങളോ ഉണ്ടെങ്കില്‍ സംവാദം താളില്‍ പങ്കുവയ്ക്കുമല്ലോ..]
[image: Collaboration of the Week]http://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Old_book_bindings.jpg
*ചട്ടമ്പിസ്വാമികളുടെhttp://ml.wikisource.org/wiki/%E0%B4%B0%E0%B4%9A%E0%B4%AF%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%9A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%BE * കൃതികൾ സമാഹരിക്കുകയാണ്* *ഈ മാസത്തെ സമാഹരണയജ്ഞത്തിലൂടെhttp://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B8%E0%B4%AE%E0%B4%BE%E0%B4%B9%E0%B4%B0%E0%B4%A3%E0%B4%82/%E0%B4%9A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%BE *.*
കഴിഞ്ഞ സമാഹരണം: *ശ്രീനാരായണഗുരുhttp://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 *: അടുത്ത സമാഹരണം സെപ്റ്റംബർ 1-ന് ആരംഭിക്കും.
*Manoj.K/മനോജ്.കെ * "We are born free...No gates or windows can snatch our freedom...Use GNU/Linux - it keeps you free."