2013/4/21 സുനിൽ (Sunil) <vssun9(a)gmail.com>
വെബ്ഫോണ്ട്സ് മാത്രമായി ചില വിക്കികളിൽ ഇൻസ്റ്റോൾ
ചെയ്തിട്ടുണ്ട്. പുതിയതായി
അങ്ങനെ ചെയ്യുമോ എന്നറിയില്ല.
http://www.mediawiki.org/wiki/Extension:WebFonts
പറ്റേണ്ടതാണ് എന്നു തോന്നുന്നു
യു.എൽ.എസ്. എക്സ്റ്റെൻഷൻ വിക്കിയിൽ എനേബിൾ ചെയ്താൽ അത്
ആവശ്യമില്ലാത്തവർക്ക്
മൊത്തത്തിൽ ഡിസേബിൾ ചെയ്യാനേ വഴിയില്ല.
അങ്ങനെ തോന്നുന്നില്ല. ക്രമീകരിച്ചാല്‍ മതിയാവും
http://www.mediawiki.org/wiki/Extension:UniversalLanguageSelector#Configura…