അതെ http://ml.wiktionary.org എന്നത് തന്നെയാണു് മലയാളം വിക്കിനിഘണ്ടുവിന്റെ കണ്ണി.
http://www.wiktionary.org/ എന്നതിൽ മലയാളം ലിസ്റ്റ് ചെയ്തിട്ടുണ്ടു്. കുറച്ച് താഴേക്ക് സ്ക്രൊൾ ചെയ്ത് 10 000+ എന്ന വിഭാഗം കാണൂ.
മറ്റൊരു സംശയം, മലയാളം വിക്ഷണറിയില്‍ തിരുത്തുവാന്‍ മലയാളം
വിക്കിപ്പീഡിയയിലുപയോഗിച്ച ലോഗിന്‍ മതിയാകില്ലേ?
വേറെ അംഗത്വമെടുക്കണോ?
വിക്കിപീഡിയയിൽ ഉപയോഗിച്ച അതെ ഉപയോക്തൃനാമം മതി. പക്ഷെ ആ ഉപയോക്തൃനാമം എല്ലാ വിക്കികളിലും പ്രാവർത്തികമാക്കാൻ, വിക്കിപീഡിയയിൽ ലോഗിൻ ചെയ്തതിനു ശെഷം എറ്റവും മുകളിൽ *എന്റെ ക്രമീകരണങ്ങൾ* എന്ന കണ്ണിയിൽ ഞെക്കുക.
തുറന്നു വരുന്ന ടാബിൽ *(താങ്കളുടെ ആഗോള അംഗത്വം പരിപാലിക്കുക.)* എന്ന കണ്ണിയിൽ ഞെക്കി, തുറന്നു വരുന്ന ജാലകത്തിൽ പറയുന്ന നിർദ്ദെശങ്ങൾ പാലിക്കുക. പ്രസ്തുത ക്രമീകരണം ചെയ്താൽ വിക്കിപീഡിയയിൽ ഉപയൊഗിച്ച അതെ ഉപയോക്തൃനാനം ഉപയോഗിച്ച് വിക്കിമീഡിയ ഫൗണ്ടെഷന്റെ എല്ലാ വിക്കികളിലും താങ്കൾക്ക് ലോഗിൻ ചെയ്യാവുന്നതാണു്.
ഷിജു
2010/10/8 Raghuraj A raghunandanam@gmail.com
സുഹൃത്തുക്കളെ,
മലയാളം വിക്ഷണറിയുടെ കണ്ണി
http://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%...
ഇതു തന്നെയാണല്ലോ?
എന്തുകൊണ്ടാണ് നമ്മുടെ മലയാളം ഇവിടെ >> http://www.wiktionary.org/ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തത്?
മറ്റൊരു സംശയം, മലയാളം വിക്ഷണറിയില്‍ തിരുത്തുവാന്‍ മലയാളം വിക്കിപ്പീഡിയയിലുപയോഗിച്ച ലോഗിന്‍ മതിയാകില്ലേ? വേറെ അംഗത്വമെടുക്കണോ? (ഞാന്‍ നോക്കിയപ്പോള്‍ വിക്കി പേരു വച്ച് കയറാന്‍ വിക്കി നിഘണ്ടു സമ്മതിച്ചില്ല!)
രഘു
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l