പതിവുചോദ്യങ്ങൾ പരിഭാഷ ചെയ്തുവച്ചിട്ട് കുറേനാളായിരുന്നു. ഇപ്പോഴത്
സംഭാവനക്കുള്ള സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2011/11/18 സുനിൽ (Sunil) <vssun9(a)gmail.com>
http://wikimediafoundation.org/wiki/Special:FundraiserStatistics
വിക്കിമീഡിയ ധനസമാഹരണത്തിന്റെ സ്ഥിതിവിവരം. ആദ്യ രണ്ടു ദിവസങ്ങളിൽ കഴിഞ്ഞ
വർഷത്തേക്കാൾ മികച്ച പ്രതികരണം ലഭിക്കുന്നു എന്നു മാത്രല്ല. ശരാശരി സംഭാവന
താഴ്ന്ിരിക്കുന്നു എന്ന കാര്യം വളരെ ശുഭപ്രതീക്ഷ നൽകുന്നതാണ്.
2011/11/18 സുനിൽ (Sunil) <vssun9(a)gmail.com>
മെറ്റാവിക്കിയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെ
> അഭിപ്രായങ്ങളൊന്നും വരാത്തതിനാൽ നമുക്കത് ഉൾപ്പെടുത്താം എന്നു വിചാരിക്കുന്നു.
>
>
> 2011/11/16 Anivar Aravind <anivar(a)movingrepublic.org>
>
>>
>>
https://donate.wikimedia.org/wiki/Special:FundraiserLandingPage?uselang=ml&…
>>
>> ഇതില്‍ തുക ഇങ്ങനെയാണ് കാണിക്കുന്നതു്
>>
>> ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിര്‍ത്താനുമായി
>> നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക.
>>
>> അതേ സമയം വലതു വശത്തെ ബാറില്‍ "സംഭാവന തുക INR ₹" എന്ന് താഴെപ്പറയുന്ന
>> ഓപ്ഷനുകളോടെയാണ് കാണിക്കുന്നതു് . അപ്പോള്‍ മെയിന്‍ ടെക്സ്റ്റില്‍ തുക
>> അപ്ഡേറ്റ് ചെയ്തൂടെ
>>
>> 100 250 500 1000
>> 2000 3000 5000
>>
>> 2011/11/16 സുനിൽ (Sunil) <vssun9(a)gmail.com>om>:
>> >
>> >
>>
https://meta.wikimedia.org/wiki/Fundraising_2011/Jimmy_Letter_003/ml
>> > 2011/11/9 സുനിൽ (Sunil) <vssun9(a)gmail.com>
>> >>
>> >> ദാദാക്കൾ എനിക്കു പറ്റിയ അബദ്ധമാണ്. ട്രാൻ.വിക്കിയിൽ എല്ലാം
>> >> തിരുത്തിയിട്ടുണ്ട്. മെറ്റയിൽ ഇനിയെവിടെയെങ്കിലുമുണ്ടെങ്കിൽ തിരുത്താം
>> >>
>> >> 2011/11/9 Santhosh Thottingal <santhosh.thottingal(a)gmail.com>
>> >>>
>> >>> ദാദാക്കള്‍ എന്നു് പലയിടത്തും കാണുന്നു. ദാതാക്കള്‍ അല്ലേ.
>> >>> കുറച്ചെണ്ണം തിരുത്തിയിട്ടുണ്ടു്.
>> >>>
>> >>> -സന്തോഷ്.
>> >>> _______________________________________________
>> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>> email: Wikiml-l(a)lists.wikimedia.org
>> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >
>> >
>> > _______________________________________________
>> > Wikiml-l is the mailing list for Malayalam Wikimedia Projects
>> > email: Wikiml-l(a)lists.wikimedia.org
>> > Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>> >
>> >
>>
>>
>>
>> --
>> "[It is not] possible to distinguish between 'numerical' and
>> 'nonnumerical' algorithms, as if numbers were somehow different from
>> other kinds of precise information." - Donald Knuth
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>