എന്റെ അഭിപ്രായത്തിൽ ഇത്തരം പരിപാടികൾക്ക് താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു സ്റ്റാറ്റസ് ഫ്ലാഗ് ഉപയോഗിക്കുകയായിരിക്കും നല്ലത്
* ആസൂത്രണ ഘട്ടം - Planning * നടന്നുകൊണ്ടിരിക്കുന്നു - In Progress * പൂർത്തിയായി - Completed * ഉപേക്ഷിച്ചു - Abandoned
എപ്പോഴെങ്കിലും വിജയം, വൻ വിജയം എന്നൊക്കെ എഴുതിയിട്ടുണ്ടെങ്കിൽ അതൊക്കെയും മാറ്റി ഇതിൽ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കുകയും ചെയ്യാം.
-- ടക്സ് എന്ന പെന്ഗ്വിന്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Tux_the_penguin13:23, 27 ജൂലൈ 2010 (UTC)