ഹ ഹ :) അടിപിടിയുടെ എന്ത് ആവശ്യം. നല്ല കാര്യമല്ലേ നടന്നത് :)
2013/5/24 Rajesh K rajeshodayanchal@gmail.com
:) ഇനി അതിൽ കേറി പിടിച്ചോ... ഭാഷയ്ക്ക് എന്തെങ്കിലുമൊക്കെ ഗുണങ്ങൾ ഉണ്ടാവാതിരിക്കില്ല... വിക്കന്മാർക്കിതിലെന്തു കാര്യം; വിക്കിപീഡിയയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ? മറ്റു സോഷ്യൽമീഡിയകളിലും ചാനലുകളിലും ഇതേപറ്റിയുള്ള കലാപരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ മെയിലിങ് ലിസ്റ്റിലും ഒരടിപിടി ആവശ്യമില്ലെന്നു കരുതുന്നു.
രാജേഷ് ഒടയഞ്ചാൽ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l