മലയാളത്തെ, വിക്കിയിലൂടെ ലോകത്തിന്റെ മറ്റേഅറ്റത്ത് എത്തിച്ചതിന് അഭിനന്ദനങ്ങൾ
On Mon, Jun 4, 2012 at 11:54 AM, <wikiml-l-request(a)lists.wikimedia.org>wrote;wrote:
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. Re: ?????? ???? ???????? (shaji arikkad)
2. Re: ?????? ???? ???????? (kannan shanmugam)
---------- Forwarded message ----------
From: shaji arikkad <shajiarikkad(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
Cc:
Date: Mon, 4 Jun 2012 06:35:49 +0530
Subject: Re: [Wikiml-l] വിക്കി വുമൺ ക്യാമ്പ്
അഭിനന്ദനങ്ങൾ. സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു
2012/6/4 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
>
> [[ഞങ്ങൾക്കുവേണ്ടി, അർജന്റീനിയൻ പത്തിരിയൊന്നും കൊണ്ടുവന്നില്ലേ? :-) |
*ഭൂമിമലയാളപ്പെരുമ
> ലോകത്തിന്റെ അങ്ങേയറ്റത്തും കൊണ്ടുചെന്നെത്തിച്ച നതയ്ക്കു് അഭിനന്ദനങ്ങൾ!*)]
>
> :)
>
> -വിശ്വം
>
>
>
> 2012/6/3 Netha Hussain <nethahussain(a)gmail.com>
>
>>
>> പ്രിയപ്പെട്ടവരെ,
>>
>> അർജന്റീനയിലെ ബ്യൂണസ് ഏയഴ്സിലെ ലാ പ്ലാറ്റ യൂണിവേഴ്സിറ്റിയിൽ മെയ് 23
>> മുതൽ 25 വരെ നടന്ന പ്രധമ വിക്കിവുമൺക്യാമ്പിലും, 26 ന് നടന്ന വിക്കിജെനെറോ
>> എന്ന ജെന്റർ കോൺഫറൻസിലും എനിക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയുണ്ടായി.
>> വിക്കിമീഡിയ അർജന്റീനയാണ് പരിപാടിക്ക് ആതിധേയം വഹിച്ചത്. ലോകത്തിന്റെ പല
>> ഭാഗത്തുനിന്നും വന്ന പതിനേഴ് വനിതകളാണ് പരിപാടിയിൽ പങ്കെടുത്തത്. ഓപ്പൺസ്പേസ്
>> മാതൃകയിൽ നടന്ന കോൺഫറൻസിന്റെ കാര്യപരിപാടി ആദ്യ ദിവസം ആണ്
>> തീരുമാനിക്കപ്പെട്ടത്.
>> ഇരുപതോളം സെഷനുകളിലായി പതിനേഴോളം വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ടു. ഇന്ത്യയിൽ
>> സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, ഇന്ത്യൻ വിക്കിസംരംഭങ്ങളിൽ സ്ത്രീകളുറ്റെ
>> പങ്കാളിത്തം എന്നീ വിഷയങ്ങളിൽ വിശദമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചു.
>> കൂടാതെ ചാപ്റ്ററുക്ജളും സ്ത്രീകളും, വിക്കിമീഡിയ സംരംഭങ്ങളിൽ
>> സ്ത്രീപങ്കാളിത്തം കൂട്ടാനുള്ള മാർഗ്ഗങ്ങൾ, ആക്ഷേപങ്ങളെ (abuse) എങ്ങനെ
>> നേരിടാം, സ്ത്രീകൾക്കു വേണ്ടി വിക്കിപരിപാടികൾ നടത്തേണ്ട വിധം എന്നീ
>> വിഷയങ്ങളിലെ ചർച്ചകളിൽ സംസാരിക്കാനും അവസരം ലഭിച്ചു. വിക്കിമീഡിയ
>> എക്സിക്യുട്ടീവ് ഡിരക്ടർ സൂ ഗാർഡ്നർ, വിക്കിപീഡിയ എഡിറ്റർ പ്രൊഫസർ ലില പഗോള,
>> ഗവേഷകൻ അനുരാധ ഉഡുവാഗെ എന്നിവരുടെ പ്രഭാഷണങ്ങൾ കേൾക്കാനും, അവരെ
>> പരിചയപ്പെടാനും സാധിച്ചു. സ്ത്രീകൾക്കു നേരെ വിക്കിമീഡിയയിൽ ഉള്ള
>> പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ഒരു മെയിലിങ് ലിസ്റ്റ് നിർമ്മിക്കുകയും,
>> വിക്കിചിക്സ് എന്ന സ്ത്രീകളുടെ വിക്കി പുനരുദ്ധീകരിക്കുന്നതിനെപ്പറ്റിയും,
>> വിക്കിവുമൺ തർജ്ജമ എന്ന പ്രൊജെക്ടിന് രൂപം നൽകുന്നതിനെപ്പറ്റിയും ചർച്ചകൾ
>> ഉണ്ടായി. മറ്റ് രാജ്യങ്ങളിൽ നടക്കുന്ന വിക്കിമീഡിയ പ്രൊജെക്ടുകളെപ്പറ്റിയും,
>> പുതിയ സാങ്കേതികവിദ്യകളെപ്പറ്റിയും ഒക്കെ മറ്റ് സ്ത്രീകളിൽ നിന്നും പഠിക്കാൻ
>> സാധിച്ചു. വിക്കിമീഡിയ അർജന്റീന ചാപ്റ്ററിലെ പ്രതിനിധികളെ പരിചയപ്പെടുവാനും
>> അവരുടെ പ്രവർത്തനരീതികൾ മനസിലാക്കുവാനും സാധിച്ചു. വളരെ നല്ല ഒരു
>> അനുഭവമായിരുന്നു ബ്യൂണസ് ഏയഴ്സ് യാത്ര. അഭിനന്ദനങ്ങളും അനുമോദനങ്ങളും അറിയിച്ച
>> എല്ലാവർക്കും ഒന്നു കൂടി നന്ദി രേഖപ്പെടുത്തുന്നു.
>>
>>
>> കൂടുതൽ വിവരങ്ങൾ :
http://meta.wikimedia.org/wiki/WikiWomenCamp/Agenda
>> ചിത്രങ്ങൾ :
>>
http://commons.wikimedia.org/wiki/Category:WikiWomenCamp_2012
>>
>>
>> നത
>>
>>
>>
>> On Tue, May 15, 2012 at 11:29 PM, Kiran Gopi [കിരൺ] <
>> kirangopi84(a)gmail.com> wrote:
>>
>>> നതയ്ക്ക് എല്ലാവിധ യാത്രാമംഗളങ്ങളും നേരുന്നു.....
>>>
>>> On 15/05/2012, Netha Hussain <nethahussain(a)gmail.com> wrote:
>>> > അഭിനന്ദനങ്ങൾക്കും യാത്രാമംഗളങ്ങൾക്കും നന്ദി.
>>>
>>> > 2012/5/14
shaji arikkad <shajiarikkad(a)gmail.com>
>>>
>>> >>
അഭിനന്ദനങ്ങൾ.........യാത്രാമംഗളങ്ങൾ
>>> >>
>>> >> 2012/5/14 Rajesh K <rajeshodayanchal(a)gmail.com>
>>> >>
>>> >>> :)
>>> >>> നതാ,
>>> >>> അഭിനന്ദനങ്ങൾ... അഭിനന്ദനങ്ങൾ .... അഭിനന്ദനങ്ങൾ...
>>> >>>
>>> >>>
>>> >>> 2012/5/14 jagadeesh puthukkudi <p.jagadeesh11(a)gmail.com>
>>> >>>
>>> >>>> അഭിനന്ദനങ്ങൾ
>>> >>>
>>> >>>
>>> >>>
>>> >>> _______________________________________________
>>> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >>> email: Wikiml-l(a)lists.wikimedia.org
>>> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>>
>>> >>>
>>> >>
>>> >> _______________________________________________
>>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >> email: Wikiml-l(a)lists.wikimedia.org
>>> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>
>>> >>
>>>
>>>
>>> > --
>>> > Netha Hussain
>>> > Student of Medicine and Surgery
>>> > Govt. Medical College, Kozhikode
>>> > Blogs : *nethahussain.blogspot.com
>>> > swethaambari.wordpress.com*
>>>
>>>
>>>
>>> --
>>> Thanks and Regards,
>>> Kiran Gopi
>>> +91-9400865737
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>>
>> --
>> Netha Hussain
>> Student of Medicine and Surgery
>> Govt. Medical College, Kozhikode
>> Blogs : *nethahussain.blogspot.com
>> swethaambari.wordpress.com*
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
---------- Forwarded message ----------
From: kannan shanmugam <fotographerkannan(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
Cc:
Date: Mon, 4 Jun 2012 12:04:45 +0530
Subject: Re: [Wikiml-l] വിക്കി വുമൺ ക്യാമ്പ്
*അഭിനന്ദനങ്ങൾ നത
കേരളത്തിലെ ആദ്യ വനിതാ വിക്കി പഠന ശിബിരം കൊല്ലത്തു വച്ചാലോചിക്കട്ടെ?
കണ്ണന്
*
2012/6/4 shaji arikkad <shajiarikkad(a)gmail.com>
> അഭിനന്ദനങ്ങള്‍. സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു
>
> 2012/6/4 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
>
>
>> [[ഞങ്ങള്‍ക്കുവേണ്ടി, അര്‍ജന്റീനിയന്‍ പത്തിരിയൊന്നും കൊണ്ടുവന്നില്ലേ?
>> :-) | *ഭൂമിമലയാളപ്പെരുമ ലോകത്തിന്റെ അങ്ങേയറ്റത്തും കൊണ്ടുചെന്നെത്തിച്ച
>> നതയ്ക്കു് അഭിനന്ദനങ്ങള്‍!*)]
>>
>> :)
>>
>> -വിശ്വം
>>
>>
>>
>> 2012/6/3 Netha Hussain <nethahussain(a)gmail.com>
>>
>>>
>>> പ്രിയപ്പെട്ടവരെ,
>>>
>>> അര്‍ജന്റീനയിലെ ബ്യൂണസ് ഏയഴ്സിലെ ലാ പ്ലാറ്റ യൂണിവേഴ്സിറ്റിയില്‍
>>> മെയ് 23 മുതല്‍ 25 വരെ നടന്ന പ്രധമ വിക്കിവുമണ്ക്യാമ്പിലും, 26 ന് നടന്ന
>>> വിക്കിജെനെറോ എന്ന ജെന്റര്‍ കോണ്‍ഫറന്‍സിലും എനിക്ക് പങ്കെടുക്കാന്‍ അവസരം
>>> ലഭിക്കുകയുണ്ടായി. വിക്കിമീഡിയ അര്‍ജന്റീനയാണ് പരിപാടിക്ക് ആതിധേയം വഹിച്ചത്.
>>> ലോകത്തിന്റെ പല ഭാഗത്തുനിന്നും വന്ന പതിനേഴ് വനിതകളാണ് പരിപാടിയില്‍
>>> പങ്കെടുത്തത്. ഓപ്പണ്‍സ്പേസ് മാതൃകയില്‍ നടന്ന കോണ്‍ഫറന്‍സിന്റെ കാര്യപരിപാടി
>>> ആദ്യ ദിവസം ആണ് തീരുമാനിക്കപ്പെട്ടത്.
>>> ഇരുപതോളം സെഷനുകളിലായി പതിനേഴോളം വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു.
>>> ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ഇന്ത്യന്‍
>>> വിക്കിസംരംഭങ്ങളില്‍ സ്ത്രീകളുറ്റെ പങ്കാളിത്തം എന്നീ വിഷയങ്ങളില്‍ വിശദമായി
>>> സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. കൂടാതെ ചാപ്റ്ററുക്ജളും സ്ത്രീകളും,
>>> വിക്കിമീഡിയ സംരംഭങ്ങളില്‍ സ്ത്രീപങ്കാളിത്തം കൂട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍,
>>> ആക്ഷേപങ്ങളെ (abuse) എങ്ങനെ നേരിടാം, സ്ത്രീകള്‍ക്കു വേണ്ടി വിക്കിപരിപാടികള്‍
>>> നടത്തേണ്ട വിധം എന്നീ വിഷയങ്ങളിലെ ചര്‍ച്ചകളില്‍ സംസാരിക്കാനും അവസരം ലഭിച്ചു.
>>> വിക്കിമീഡിയ എക്സിക്യുട്ടീവ് ഡിരക്ടര്‍ സൂ ഗാര്‍ഡ്നര്‍, വിക്കിപീഡിയ എഡിറ്റര്‍
>>> പ്രൊഫസര്‍ ലില പഗോള, ഗവേഷകന് അനുരാധ ഉഡുവാഗെ എന്നിവരുടെ പ്രഭാഷണങ്ങള്‍
>>> കേള്‍ക്കാനും, അവരെ പരിചയപ്പെടാനും സാധിച്ചു. സ്ത്രീകള്‍ക്കു നേരെ
>>> വിക്കിമീഡിയയില്‍ ഉള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ഒരു മെയിലിങ്
>>> ലിസ്റ്റ് നിര്‍മ്മിക്കുകയും, വിക്കിചിക്സ് എന്ന സ്ത്രീകളുടെ വിക്കി
>>> പുനരുദ്ധീകരിക്കുന്നതിനെപ്പറ്റിയും, വിക്കിവുമണ്‍ തര്‍ജ്ജമ എന്ന പ്രൊജെക്ടിന്
>>> രൂപം നല്കുന്നതിനെപ്പറ്റിയും ചര്‍ച്ചകള്‍ ഉണ്ടായി. മറ്റ് രാജ്യങ്ങളില്‍
>>> നടക്കുന്ന വിക്കിമീഡിയ പ്രൊജെക്ടുകളെപ്പറ്റിയും, പുതിയ
>>> സാങ്കേതികവിദ്യകളെപ്പറ്റിയും ഒക്കെ മറ്റ് സ്ത്രീകളില്‍ നിന്നും പഠിക്കാന്‍
>>> സാധിച്ചു. വിക്കിമീഡിയ അര്‍ജന്റീന ചാപ്റ്ററിലെ പ്രതിനിധികളെ പരിചയപ്പെടുവാനും
>>> അവരുടെ പ്രവര്‍ത്തനരീതികള്‍ മനസിലാക്കുവാനും സാധിച്ചു. വളരെ നല്ല ഒരു
>>> അനുഭവമായിരുന്നു ബ്യൂണസ് ഏയഴ്സ് യാത്ര. അഭിനന്ദനങ്ങളും അനുമോദനങ്ങളും അറിയിച്ച
>>> എല്ലാവര്ക്കും ഒന്നു കൂടി നന്ദി രേഖപ്പെടുത്തുന്നു.
>>>
>>>
>>> കൂടുതല്‍ വിവരങ്ങള്‍ :
>>>
http://meta.wikimedia.org/wiki/WikiWomenCamp/Agenda
>>> ചിത്രങ്ങള്‍ :
>>>
http://commons.wikimedia.org/wiki/Category:WikiWomenCamp_2012
>>>
>>>
>>> നത
>>>
>>>
>>>
>>> On Tue, May 15, 2012 at 11:29 PM, Kiran Gopi [കിരണ്‍] <
>>> kirangopi84(a)gmail.com> wrote:
>>>
>>>> നതയ്ക്ക് എല്ലാവിധ യാത്രാമംഗളങ്ങളും നേരുന്നു.....
>>>>
>>>> On 15/05/2012, Netha Hussain <nethahussain(a)gmail.com> wrote:
>>>> > അഭിനന്ദനങ്ങള്‍ക്കും യാത്രാമംഗളങ്ങള്ക്കും നന്ദി.
>>>>
>>>> >
2012/5/14 shaji arikkad <shajiarikkad(a)gmail.com>
>>>>
>>>> >>
അഭിനന്ദനങ്ങള്‍.........യാത്രാമംഗളങ്ങള്‍
>>>> >>
>>>> >> 2012/5/14 Rajesh K <rajeshodayanchal(a)gmail.com>
>>>> >>
>>>> >>> :)
>>>> >>> നതാ,
>>>> >>> അഭിനന്ദനങ്ങള്‍... അഭിനന്ദനങ്ങള്‍ .... അഭിനന്ദനങ്ങള്‍...
>>>> >>>
>>>> >>>
>>>> >>> 2012/5/14 jagadeesh puthukkudi
<p.jagadeesh11(a)gmail.com>
>>>> >>>
>>>> >>>> അഭിനന്ദനങ്ങള്‍
>>>> >>>
>>>> >>>
>>>> >>>
>>>> >>> _______________________________________________
>>>> >>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>> >>> email: Wikiml-l(a)lists.wikimedia.org
>>>> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>> >>>
>>>> >>>
>>>> >>
>>>> >> _______________________________________________
>>>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> >> email: Wikiml-l(a)lists.wikimedia.org
>>>> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>> >>
>>>> >>
>>>>
>>>>
>>>> > --
>>>> > Netha Hussain
>>>> > Student of Medicine and Surgery
>>>> > Govt. Medical College, Kozhikode
>>>> > Blogs : *nethahussain.blogspot.com
>>>> > swethaambari.wordpress.com*
>>>>
>>>>
>>>>
>>>> --
>>>> Thanks and Regards,
>>>> Kiran Gopi
>>>> +91-9400865737
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>
>>>
>>>
>>> --
>>> Netha Hussain
>>> Student of Medicine and Surgery
>>> Govt. Medical College, Kozhikode
>>> Blogs : *nethahussain.blogspot.com
>>> swethaambari.wordpress.com*
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Kannan shanmugam
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l