സംഗമൊത്സവത്തൊട് അനുബന്ധിച്ച് ഈ വിഷയം വന്നപ്പോൾ അതത് ജില്ലകളിൽ പ്രാദെശികമായി ആഘോഷിക്കാം എന്ന ഒരു നിർദ്ദേശമാണ് വന്നത്
ഇതിനായി ഒരു താൾ വിക്കിയിൽ തുടങ്ങി അവിടെ നമുക്ക് ചർച്ച ചെയ്യാം.
ഷിജു
2012/10/2 Fuad Jaleel fuadjaleel@gmail.com
പത്താം പിറന്നാളിന് രണ്ടു മാസം അല്ലെയുള്ളൂ ? ദശപൂര്ത്തിഎത്തുന്ന നാം എന്തെങ്കിലും പരിപാടി ആസൂത്രണം ചെയ്യുന്നുണ്ടോ ? വേണ്ടേ ?
-- Yours cordially Dr.Fuad Jaleel
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l