സംഗമൊത്സവത്തൊട് അനുബന്ധിച്ച് ഈ വിഷയം വന്നപ്പോൾ അതത് ജില്ലകളിൽ പ്രാദെശികമായി ആഘോഷിക്കാം എന്ന ഒരു നിർദ്ദേശമാണ് വന്നത്


ഇതിനായി ഒരു താൾ വിക്കിയിൽ തുടങ്ങി അവിടെ നമുക്ക് ചർച്ച ചെയ്യാം.ഷിജു

2012/10/2 Fuad Jaleel <fuadjaleel@gmail.com>
പത്താം പിറന്നാളിന് രണ്ടു മാസം അല്ലെയുള്ളൂ ? ദശപൂര്‍ത്തിഎത്തുന്ന നാം  എന്തെങ്കിലും പരിപാടി ആസൂത്രണം ചെയ്യുന്നുണ്ടോ ?
വേണ്ടേ ?

--
Yours cordially
Dr.Fuad Jaleel

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l