ആലപ്പുഴയിലെ ഒരു കാമ്പസില്‍ വിക്കിയെ പരിചയപ്പെടുത്താന്‍ അവസരം കിട്ടിയിട്ടുണ്ട്.... ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് 1.30 മുതല്‍ മൂന്നുമണിക്കൂര്‍ ലഭിക്കും. ആലപ്പുഴ സെന്റ്ജോസഫ്സ് കോളേജിലെ മലയാള വിഭാഗമാണ് സംഘാടകര്‍.... വിക്കിയില്‍ ചെസ് കളിക്കാരെ എത്തിക്കുന്ന Mp Manojkumarhttp://www.facebook.com/manojkumarmanoസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്..എത്താന്‍ കഴിയുന്നവര്‍ അറിയിക്കുമല്ലോ...