ആലപ്പുഴയിലെ ഒരു കാമ്പസില്‍ വിക്കിയെ പരിചയപ്പെടുത്താന്‍ അവസരം കിട്ടിയിട്ടുണ്ട്.... ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് 1.30 മുതല്‍ മൂന്നുമണിക്കൂര്‍ ലഭിക്കും. ആലപ്പുഴ സെന്റ്ജോസഫ്സ് കോളേജിലെ മലയാള വിഭാഗമാണ് സംഘാടകര്‍.... വിക്കിയില്‍ ചെസ് കളിക്കാരെ എത്തിക്കുന്ന Mp Manojkumar സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്..എത്താന്‍ കഴിയുന്നവര്‍ അറിയിക്കുമല്ലോ...


--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841