wwoww!! Thanks Abdul Asees .. this is working in Nokia now. using Opera.
പക്ഷേ, ചില്ല് ഒരു പ്രശ്നമാണ്.
2010/3/5 Abdul Asees asees86@gmail.com
ജാവ ഫോണുകളില്‍ Opera Mini ഉപയോഗിച്ച് മലയാളം വായിക്കാം. ഈ ക്രമീകരണം ഒന്ന് മാറ്റി നോക്കൂ.
ഓപെറ മിനിയുടെ അഡ്രസ്സ് ബാറില്‍ config: എന്ന് ടൈപ്പ് ചെയ്ത് OK അമര്‍ത്തുക. 'Use bitmap fonts for complex scripts' എന്ന ഭാഗത്ത് Yes എന്നാക്കി സേവ് ചെയ്യുക.
ഞാന്‍ ഉപയോഗിച്ച് നോക്കിയിട്ടുള്ളതാണ്. പക്ഷെ ചില്ലക്ഷരം മാത്രം ശരിയാകുന്നില്ല.
On 3/4/10, സുന്ദരിക്കുട്ടി ezhuttukari@gmail.com wrote:
Motorola SLVR series ല്‍ ഒപേറ മിനി ഉപയോഗിച്ച് ഒരു വാക്കു പോലും കാണാന്‍ കഴിയില്ല HTC യില്‍ അടിപൊളി, windows 6.0 (Motorola Q11) വായിക്കുവാന്‍ കഴിയുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ ഫോണുകളിലല്ലാതെ (ഇന്ത്യയിലെ ലോക്കല്‍ ലാങ്ങുവേജ് സപ്പോര്‍ട്ട് ഇല്ലാത്ത) മീഡിയം റേഞ്ച്. ജാവ ബ്രൊസര്‍ വഴി മലയാളം വായിക്കുവാന്‍ കഴിയുന്നില്ല. ഒപേറ വഴിയും കഴിയുന്നില്ല എന്നതാണ് സത്യം.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l