മൂന്നാമത്തെ ഗ്രൂപ്പിലൂള്ളത് കുഴപ്പമില്ല. അതാവും യൂസര്‍ ഫ്രെന്ഡ്ലി ആയ സംവിധാനവും എന്നു തോന്നുന്നു.
സാദിക്ക് താഴെ നിര്ദ്ദേശിച്ചിരിക്കുന്നതാണു ഇംഗ്ളീഷിലൂള്ളതിനേക്കാള് നല്ല സംവിധാനം എന്നാണു എന്റെ അഭിപ്രായം
ഷിജു
2008/9/25 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
ഇംഗ്ലീഷിലേത് ഭയങ്കര കണ്‍ഫ്യൂഷനുണ്ടാക്കുന്ന പരിപാടിയല്ലേ? നമുക്ക് വളരെ ലളിതമായി ചെയ്തുകൂടേ? അതായത് ഒരു ഫലകമുണ്ടാക്കിയിട്ട് അതില്‍ മാര്‍ക്ക് രേഖപ്പെടുത്തുന്ന വിധത്തില്‍
{{ഗുണമേന്മ|0}} = അപൂര്‍ണ്ണം - എല്ലാ ശരികളും ഗ്രേ നിറത്തില്‍ {{ഗുണമേന്മ|1}} = തുടക്കം - ഒരു ശരി ഹൈലൈറ്റ് ചെയ്യുന്നു {{ഗുണമേന്മ|2}} = നല്ലത് - രണ്ട് ശരി ഹൈലൈറ്റ് ചെയ്യുന്നു {{ഗുണമേന്മ|3}} = ശരാശരി - മൂന്ന് ശരി ഹൈലൈറ്റ് ചെയ്യുന്നു {{ഗുണമേന്മ|4}} = വളരെ നല്ലത് - നാല് ശരി ഹൈലൈറ്റ് ചെയ്യുന്നു {{ഗുണമേന്മ|5}} = തിരഞ്ഞെടുത്തത് - അഞ്ച് ശരി ഹൈലൈറ്റ് ചെയ്യുന്നു അല്ലെങ്കില്‍ തിരഞ്ഞെടുത്തവയുടെ സ്റ്റാര്‍ മാത്രം കാണിക്കുന്നു. അതുമല്ലെങ്കില്‍ ഒരു സ്റ്റെപ് കൂട്ടി (തിരഞ്ഞെടുക്കാവുന്നവ എന്നോ മറ്റോ) കൂട്ടിയിട്ട് 5നുമുകളില്‍ വരുന്നത് തിരഞ്ഞെടുത്തവയാക്കണം
എല്ലാവിക്കികളിലും സ്റ്റാര്‍ തിരഞ്ഞെടുത്തവയ്ക്ക് ഉപയോഗിക്കുന്നതിനാലാണ് ശരി ഉപയോഗിക്കാമെന്ന് കരുതിയത്
2008/9/25 Francis Nazareth simynazareth@gmail.com
ithonnu nokku - from http://en.wikipedia.org/wiki/Talk:History_of_India
[image: WikiProject_India]http://en.wikipedia.org/wiki/Image:India_78.40398E_20.74980N.jpg This article is within the scope of *WikiProject Indiahttp://en.wikipedia.org/wiki/Wikipedia:WikiProject_India *, which aims to improve Wikipedia's coverage of India-related topics. If you would like to participate, please visit the *project pagehttp://en.wikipedia.org/wiki/Wikipedia:WikiProject_India *. *B http://en.wikipedia.org/wiki/Category:B-Class_articles* This article has been ratedhttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmentas *B-Class* on the quality scalehttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessment#Quality_scale. (add commentshttp://en.wikipedia.org/w/index.php?title=Talk:History_of_India/Comments&action=edit&redlink=1 ) http://en.wikipedia.org/wiki/Image:India_78.40398E_20.74980N.jpg This article is maintained by the *Indian historyhttp://en.wikipedia.org/wiki/Wikipedia:WikiProject_Indian_history
- workgroup. More information about this article...[hide] *Top* This article has been ratedhttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmentas
*Top-importance* on the importance scalehttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessment#Importance_scaleby the India project. *Top* This article has been ratedhttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmentas *top-importance* on the importance scalehttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessment#Importance_scaleby the Indian history project. http://en.wikipedia.org/wiki/Image:Crystal_128_kuser.png This article was the *India Collaboration of the weekhttp://en.wikipedia.org/wiki/Wikipedia:Notice_board_for_India-related_topics/INCOTW
- (week of July 3 http://en.wikipedia.org/wiki/July_3, 2005http://en.wikipedia.org/wiki/2005 May
6 http://en.wikipedia.org/wiki/May_6, 2007http://en.wikipedia.org/wiki/2007 June 10 http://en.wikipedia.org/wiki/June_10, 2007http://en.wikipedia.org/wiki/2007). For details on the improvements made to the article, see the history of past collaborationshttp://en.wikipedia.org/wiki/Wikipedia:Notice_board_for_India-related_topics/INCOTW/History .
25 September 2008 4:43 PM ന്, Challiyan challiyan@gmail.com എഴുതി:
ഒരു നിറം മാത്രം ഉപയോഗിച്ചാല്‍ ഒരു പ്രശ്നവുമില്ല. ശരിക്കു പകരം
നക്ഷത്രവുമാവാം _______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l