സ്വാമി വിവേകാനന്ദന്റെ രാജയോഗം എന്ന കൃതിയുടെ കുമാരനാശാന്റെhttp://ml.wikisource.org/wiki/%E0%B4%B0%E0%B4%9A%E0%B4%AF%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%8E%E0%B5%BB._%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B6%E0%B4%BE%E0%B5%BBതർജ്ജമയായ രാജയോഗവും http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AF%E0%B5%8B%E0%B4%97%E0%B4%82_%28%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B6%E0%B4%BE%E0%B5%BB%291893-ല്‍ കേസരി വേങ്ങയില്‍ കുഞ്ഞിരാമന് നായനാര്‍http://ml.wikisource.org/wiki/%E0%B4%B0%E0%B4%9A%E0%B4%AF%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B5%BCരചിച്ച ദ്വാരകhttp://ml.wikisource.org/wiki/%E0%B4%A6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%95എന്ന ചെറുകഥയും വിക്കിഗ്രന്ഥശാലയില്‍ പുതിയതായി എത്തിയിരിക്കുന്നു.
PS: ചങ്ങമ്പുഴയുടെ ഖണ്ഡകാവ്യമായ സുധാംഗദയുടെhttp://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:%E0%B4%B8%E0%B5%81%E0%B4%A7%E0%B4%BE%E0%B4%82%E0%B4%97%E0%B4%A6.djvuടൈപ്പിങ്ങിനും പ്രൂഫ് നോക്കുന്നതിനും സഹായം ആവശ്യമുണ്ട്. :) Manoj.K/മനോജ്.കെ