സ്വാമി വിവേകാനന്ദന്റെ രാജയോഗം എന്ന കൃതിയുടെ കുമാരനാശാന്റെ തർജ്ജമയായ രാജയോഗവും 1893-ല്‍ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ രചിച്ച ദ്വാരക എന്ന ചെറുകഥയും വിക്കിഗ്രന്ഥശാലയില്‍ പുതിയതായി എത്തിയിരിക്കുന്നു.

PS: ചങ്ങമ്പുഴയുടെ ഖണ്ഡകാവ്യമായ സുധാംഗദയുടെ ടൈപ്പിങ്ങിനും പ്രൂഫ് നോക്കുന്നതിനും സഹായം ആവശ്യമുണ്ട്. :)

Manoj.K/മനോജ്.കെ