lists.wikimedia.org
Sign In
Sign Up
Sign In
Sign Up
Manage this list
×
Keyboard Shortcuts
Thread View
j
: Next unread message
k
: Previous unread message
j a
: Jump to all threads
j l
: Jump to MailingList overview
2024
May
April
March
February
January
2023
December
November
October
September
August
July
June
May
April
March
February
January
2022
December
November
October
September
August
July
June
May
April
March
February
January
2021
December
November
October
September
August
July
June
May
April
March
February
January
2020
December
November
October
September
August
July
June
May
April
March
February
January
2019
December
November
October
September
August
July
June
May
April
March
February
January
2018
December
November
October
September
August
July
June
May
April
March
February
January
2017
December
November
October
September
August
July
June
May
April
March
February
January
2016
December
November
October
September
August
July
June
May
April
March
February
January
2015
December
November
October
September
August
July
June
May
April
March
February
January
2014
December
November
October
September
August
July
June
May
April
March
February
January
2013
December
November
October
September
August
July
June
May
April
March
February
January
2012
December
November
October
September
August
July
June
May
April
March
February
January
2011
December
November
October
September
August
July
June
May
April
March
February
January
2010
December
November
October
September
August
July
June
May
April
March
February
January
2009
December
November
October
September
August
July
June
May
April
March
February
January
2008
December
November
October
September
August
List overview
Download
thread
[Wikiml-l] മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതി - ദിവസം 5
Shiju Alex
5 Apr 2011
5 Apr '11
10:31 p.m.
മലയാളികൾ വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%…
വിക്കിപദ്ധതി 5-മത്തെ ദിവസത്തിലേക്ക് കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം *375* കവിഞ്ഞു. ഇതു വരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം
കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikim…
il>, മലയാളം
വിക്കിയിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5…
പദ്ധതിയുടെ ഭാഗമായി ഇന്നത്തെ പ്രത്യേക അഭ്യർത്ഥന നടത്തുന്നത് കേരളത്തിലെ ശ്രദ്ധേയരായ രാഷ്ട്രീയനെതാക്കളുടെ ചിത്രത്തെ കുറിച്ചാണു്. താഴെ കാണുന്ന രാഷ്ട്രീയ നേതാക്കളെകുറിച്ച് മലയാളം വിക്കിയിൽ ലേഖനം ഉണ്ടെങ്കിലും (ലേഖനത്തിലെ ഉള്ളടക്കം ഇനിയും വികസിക്കേണ്ടിയിരിക്കുന്നു) അതിലൊന്നിലും തന്നെ ഉപയോഗിക്കാൻ പറ്റിയ സ്വതന്ത്ര ചിത്രം ലഭ്യമല്ല. അതിനാൽ തന്നെ ഈ ലേഖനങ്ങളൊക്കെ തന്നെ ചിത്രമില്ലാത്താളായി തുടരുന്നു. ഈ നേതാക്കളൊക്കെ ദിനം പ്രതി പൊതുജനമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുന്നവരുമാനൂ്. എന്നിട്ടും ഇവരുടെ ഒന്നും സ്വതന്ത്രചിത്രം നമുക്ക് കിട്ടുന്നില്ല എന്നത് ഖേദകരമാണു്. വർഗ്ഗം:ചിത്രം ആവശ്യമുള്ള രാഷ്ട്രീയനേതാക്കളുടെ
താളുകൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D…
താളിൽ ചിത്രം ആവശ്യമുള്ള നേതാക്കളുടെ പൂർണ്ണപട്ടിക കാണാം. അ - എ.പി.
അബ്ദുള്ളക്കുട്ടി<http://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%…
എ - എസ്.
രാധാകൃഷ്ണൻ<http://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D%E2%8…
- എസ്. രാമചന്ദ്രൻ
പിള്ള<http://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D%E2%80%8C.…
ക - പി.
കരുണാകരൻ<http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%95%E0%B…
- കെ.ബി. ഗണേഷ്
കുമാർ<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AC%E0%B4%BF…
ട - ടി.കെ.
ഹംസ<http://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%95%E0%B5%86._…
ഡ - ഡൊമനിക്
പ്രസന്റേഷൻ<http://ml.wikipedia.org/wiki/%E0%B4%A1%E0%B5%8A%E0%B4%AE%E0%B…
ധ - കെ.പി.
ധനപാലൻ<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%B…
ന - നഫീസത്ത്
ബീവി<http://ml.wikipedia.org/wiki/%E0%B4%A8%E0%B4%AB%E0%B5%80%E0%B4%B8%E…
പ - പി.
രാജേന്ദ്രൻ<http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%B0%E0…
- പി.സി.
ചാക്കോ<http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%B8%E0%B4%B…
ബ - ആർ.
ബാലകൃഷ്ണപിള്ള<http://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%AC…
മ - കെ.എം.
മാണി<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.…
- മുല്ലപ്പള്ളി
രാമചന്ദ്രൻ<http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B2%E0%B…
ര - എം.ബി.
രാജേഷ്<http://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%AC%E0%B4%B…
വ - വയലാർ
രവി<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%B2%E0%B4%BE%E0…
ഷ - എം.ഐ.
ഷാനവാസ്<http://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%90._%E0%B…
സ - എ.
സമ്പത്ത്<http://ml.wikipedia.org/wiki/%E0%B4%8E._%E0%B4%B8%E0%B4%AE%E0%B…
- സി. ജയൻ
ബാബു<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF._%E0%B4%9C%E0%B4%AF…
- കെ.
സുധാകരൻ<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%B8%E0%B5…
Attachments:
attachment.htm
(text/html — 9.3 KB)
0
0
Reply
Back to the thread
Back to the list