സുഹൃത്തുക്കളെ,
വിക്കിപീഡിയയില്‍ *കവാടം, കവാടത്തിന്റെ സംവാദം,* എന്നീ നാമമേഖലകള്‍ക്ക് *Portal, Portal Talk*, എന്നീ അപരനാമങ്ങള്‍ കൂടി ചേര്‍ക്കുവാന്‍ ആവശ്യമായ ബഗ്ഗ് ഫയല്‍ ചെയ്തിട്ടുണ്ട്.
ബഗ്സില്ലയില്‍ അംഗത്വമുള്ളവര്‍ ഈ (https://bugzilla.wikimedia.org/show_bug.cgi?id=21277)https://bugzilla.wikimedia.org/show_bug.cgi?id=21277ബഗ്ഗിന് വോട്ട്/അഭിപ്രായം ദയവായി രേഖപ്പെടുത്തുക. അംഗത്വം ഇല്ലാത്തവര്‍ക്ക് പഞ്ചായത്തില്‍ (വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം):കവാടം) http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82%29#.E0.B4.95.E0.B4.B5.E0.B4.BE.E0.B4.9F.E0.B4.82വോട്ട്/അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.