സുഹൃത്തുക്കളെ,

വിക്കിപീഡിയയില്‍ കവാടം, കവാടത്തിന്റെ സംവാദം, എന്നീ നാമമേഖലകള്‍ക്ക് Portal, Portal Talk, എന്നീ അപരനാമങ്ങള്‍ കൂടി ചേര്‍ക്കുവാന്‍ ആവശ്യമായ ബഗ്ഗ് ഫയല്‍ ചെയ്തിട്ടുണ്ട്.

ബഗ്സില്ലയില്‍ അംഗത്വമുള്ളവര്‍ ഈ  (https://bugzilla.wikimedia.org/show_bug.cgi?id=21277) ബഗ്ഗിന് വോട്ട്/അഭിപ്രായം ദയവായി രേഖപ്പെടുത്തുക. അംഗത്വം ഇല്ലാത്തവര്‍ക്ക് പഞ്ചായത്തില്‍ (വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം):കവാടം) വോട്ട്/അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.

--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്