2013/6/28 Sebin Jacob sebinajacob@gmail.com
വെബ്ഫോണ്ടിന്റെ പട്ടികയിലുള്ള ഫോണ്ടുകള്‍ സിസ്റ്റത്തിലുണ്ടോ എന്നു നോക്കും. സിസ്റ്റത്തിലുണ്ടെങ്കില്‍ അതു് ലോഡ് ചെയ്യും.
*വെബ്ഫോണ്ടിന്റെ പട്ടികയിലുള്ള ഫോണ്ടുകള്‍ സിസ്റ്റത്തിലുണ്ടോ എന്നു നോക്കും. സിസ്റ്റത്തിലുണ്ടെങ്കില്‍ അതു് ലോഡ് ചെയ്യും.*.. എന്നു പറഞ്ഞല്ലോ. അതു ശരിയാണെന്നു തോന്നുന്നില്ല. എന്റെ സിസ്റ്റത്തിൽ അഞ്ജലിഓൾഡ്ലിപിയുണ്ടല്ലോ.. എന്നിട്ടും എന്തേ മീരയിൽ കണ്ടു?? ആ ടൂളിലെ ഫോണ്ട് ലിസ്റ്റിൽ ഉണ്ടായിരുന്ന ഫോണ്ടാണല്ലോ അഞ്ജലിഓൾഡ്ലിപി.