Yes it does. I had shared some screenshots in the past here. but opera mini + java seems to be more popular and common.
Regards, Jyothis.
http://ml.wikipedia.org/wiki/User:Jyothis http://meta.wikimedia.org/wiki/User:Jyothis I am the first customer of http://www.netdotnet.com
woods are lovely dark and deep, but i have promises to keep and miles to go before i sleep and lines to go before I press sleep
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
2010/11/3 praveenp me.praveen@gmail.com
On Wednesday 03 November 2010 12:13 PM, Hrishi wrote:
ഓപ്പറ മിനി ബ്രൗസര്‍ ഉപയോഗിച്ച് ജാവ സപ്പോര്‍ട്ടുള്ള മൊബൈലുകളില്‍ മലയാളം വായിക്കാന്‍ കഴിയും . കൂടുതല്‍ വിവരങ്ങള്‍ക്ക് [
http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:M...
] എന്ന താള് കാണുക.
നന്ദി ,
iOS 4-ലും നന്നായി മലയാളം കിട്ടുന്നുണ്ടത്രേ
On 11/3/10, shafeeque otshafeequeot786@gmail.com wrote:
മൊബൈലില്‍ മലയാലം വിക്കിപീഡിയ സപോട്ട് ചെയ്യുമൊ? മുബൈലില് മലയാലം
സപ്പോട്ട്
ചെയ്യാന്‍ ഏതെങ്കിലും രീതിയിലുള്ള സോഫ്റ്റ് വയറുകള്‍ ഉണ്ടൊ അല്ലങ്കില്‍ മറ്റെന്തെങ്കിലും സെറ്റിങ്സ് ഉണ്ടൊ? മുബൈലില് മലയാലം സപ്പോട്ട് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത് -- ot
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l