Yes it does. I had shared some screenshots in the past here. but opera mini + java seems to be more popular and common.
On Wednesday 03 November 2010 12:13 PM, Hrishi wrote:iOS 4-ലും നന്നായി മലയാളം കിട്ടുന്നുണ്ടത്രേ
> ഓപ്പറ മിനി ബ്രൗസര്‍ ഉപയോഗിച്ച് ജാവ സപ്പോര്‍ട്ടുള്ള മൊബൈലുകളില്‍ മലയാളം
> വായിക്കാന്‍ കഴിയും .
> കൂടുതല്‍ വിവരങ്ങള്‍ക്ക് [
> http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:MobileWiki
> ] എന്ന താള്‍ കാണുക.
>
> നന്ദി ,
>
>
> On 11/3/10, shafeeque ot<shafeequeot786@gmail.com> wrote:
>
>> മൊബൈലില്‍ മലയാലം വിക്കിപീഡിയ സപോട്ട് ചെയ്യുമൊ? മുബൈലില്‍ മലയാലം സപ്പോട്ട്
>> ചെയ്യാന്‍ ഏതെങ്കിലും രീതിയിലുള്ള സോഫ്റ്റ് വയറുകള്‍ ഉണ്ടൊ അല്ലങ്കില്‍
>> മറ്റെന്തെങ്കിലും സെറ്റിങ്സ് ഉണ്ടൊ? മുബൈലില്‍ മലയാലം സപ്പോട്ട് ചെയ്യാന്‍
>> എന്താണ്‍ ചെയ്യേണ്ടത്
>> --
>> ot
>>
>>
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l