അഖിലിന്റെ നിര്‍ദേശം പാലിച്ചിരിക്കുന്നു .എന്റെ വക സായി സ്മരണ ചൊല്ലുകളില്‍ ചേര്‍ത്തിട്ടുണ്ട് .http://ml.wikiquote.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%AC%E0%B4%BE%E0%B4%AC
2011/5/14 AKHIL KRISHNAN S akhilkrishnans@gmail.com
അദ്ദേഹത്തിന്റെ അനുയായികൾക്ക് ചിത്രമെടുത്ത് സംഭാവന നൽകാൻ കഴിഞ്ഞില്ലായെങ്കിലും, ചൊല്ലുകളിലെ *ഈ താൾ* http://ml.wikiquote.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%AC%E0%B4%BE%E0%B4%ACവൃത്തിയാക്കിയെടുക്കാൻ ഇനിയായാലും കഴിയും. സഹകരിക്കുക.
*Regards,*
*Akhil* http://www.google.com/profiles/akhilkrishnans#buzz* (അഖിലൻhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan )*
2011/4/26 Sreejith K. sreejithk2000@gmail.com
അംഗീകരിക്കുന്നു.
എന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്ഥാവനകളിൽ ഖേദം പ്രകടിപ്പിക്കുന്നു. മാപ്പ്.
- ശ്രീജിത്ത് കെ.
2011/4/26 Shiju Alex shijualexonline@gmail.com
അസീസ് സൂചിപ്പിച്ച പോലെ അത്തരം പ്രസ്ഥാവനകൾ വിക്കിമെയിലിങ്ങ് ലിസ്റ്റ് പോലൂള്ള പൊതുലിസ്റ്റുകളിൽ ഒഴിവാക്കേണ്ടതാണൂ്.
2011/4/26 Abdul_Azee_അബ്ദുല്‍അസീസ് azeeznm@gmail.com
ഞാനൊരു സയിഭക്തനൊന്നുമല്ല എങ്കിലും അയാളെ പരിഹസിക്കുന്ന പ്രവണത വിക്കിയുടെ മെയിൽ ഗ്രൂപ്പിനു യോജിച്ചതോ?
2011/4/26 Sreejith K. sreejithk2000@gmail.com
അദ്ദേഹം തന്നിട്ട് കാര്യമില്ല. OTRS ശൂന്യതയിൽ നിന്ന് അയക്കാൻ
പറ്റില്ലല്ലോ.
ചിത്രങ്ങൾ നമ്മൾ എടുത്തത് തന്നെ വേണം.
2011/4/25 ajaykuyiloor ajaykuyiloor@gmail.com
പണ്ട് പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം തന്നെ ശൂന്യതയില്‍ നിന്ന് ഒരെണ്ണം എടുത്തുതന്നേനേ... ഇനിയിപ്പോ എന്തു ചെയ്യും....?
2011/4/25 Sreejith K. sreejithk2000@gmail.com
> സത്യ സായി ബാബ-യ്ക്ക് എത്ര തന്നെ അനുയായികൾ ഉണ്ടായിരുന്നാലും ശരി, > വിക്കിപീഡിയയിൽ ഉപയോഗിക്കാൻ അവരാരും തന്നെ സായിബാബയുടെ ഒരു ചിത്രവും സംഭാവനയായി > നൽകിയിട്ടില്ല. ഇപ്പോൾ കോമൺസിലുള്ള ഏതാണ്ട് എല്ലാ ചിത്രങ്ങളും മായ്ക്കാനായി > നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. > > അദ്ദേഹത്തിന്റെ ചിത്രം (സ്വയം എടുത്തത് മാത്രം) ആരുടെയെങ്കിലും > കയ്യിലുണ്ടെങ്കിൽ താമസിയാതെ കോമൺസിൽ അപ്ലോഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. > അദ്ദേഹത്തിന്റെ പേജിന് ഏറ്റവുമധികം പേജ് വ്യൂ ലഭിക്കുന്ന സമയമാണ് ഇപ്പോൾ. > > - ശ്രീജിത്ത് കെ. > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങരhttp://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
+966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah)