അഖിലിന്റെ നിര്‍ദേശം പാലിച്ചിരിക്കുന്നു .എന്റെ വക സായി സ്മരണ ചൊല്ലുകളില്‍ ചേര്‍ത്തിട്ടുണ്ട് .

2011/5/14 AKHIL KRISHNAN S <akhilkrishnans@gmail.com>
അദ്ദേഹത്തിന്റെ അനുയായികൾക്ക് ചിത്രമെടുത്ത് സംഭാവന നൽകാൻ കഴിഞ്ഞില്ലായെങ്കിലും, ചൊല്ലുകളിലെ ഈ താൾ വൃത്തിയാക്കിയെടുക്കാൻ ഇനിയായാലും കഴിയും. സഹകരിക്കുക.

Regards,

Akhil (അഖിലൻ)

2011/4/26 Sreejith K. <sreejithk2000@gmail.com>
അംഗീകരിക്കുന്നു.

എന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്ഥാവനകളിൽ ഖേദം പ്രകടിപ്പിക്കുന്നു. മാപ്പ്.

- ശ്രീജിത്ത് കെ.

2011/4/26 Shiju Alex <shijualexonline@gmail.com>
അസീസ് സൂചിപ്പിച്ച പോലെ അത്തരം പ്രസ്ഥാവനകൾ വിക്കിമെയിലിങ്ങ് ലിസ്റ്റ് പോലൂള്ള പൊതുലിസ്റ്റുകളിൽ ഒഴിവാക്കേണ്ടതാണൂ്.

2011/4/26 Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com>
ഞാനൊരു സയിഭക്തനൊന്നുമല്ല എങ്കിലും അയാളെ പരിഹസിക്കുന്ന പ്രവണത വിക്കിയുടെ മെയിൽ ഗ്രൂപ്പിനു യോജിച്ചതോ?

2011/4/26 Sreejith K. <sreejithk2000@gmail.com>

അദ്ദേഹം തന്നിട്ട് കാര്യമില്ല. OTRS ശൂന്യതയിൽ നിന്ന് അയക്കാൻ പറ്റില്ലല്ലോ.

ചിത്രങ്ങൾ നമ്മൾ എടുത്തത് തന്നെ വേണം.

2011/4/25 ajaykuyiloor <ajaykuyiloor@gmail.com>
പണ്ട് പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം  തന്നെ ശൂന്യതയില്‍ നിന്ന് ഒരെണ്ണം  എടുത്തുതന്നേനേ... ഇനിയിപ്പോ എന്തു ചെയ്യും....?

2011/4/25 Sreejith K. <sreejithk2000@gmail.com>
സത്യ സായി ബാബ-യ്ക്ക് എത്ര തന്നെ അനുയായികൾ ഉണ്ടായിരുന്നാലും ശരി, വിക്കിപീഡിയയിൽ ഉപയോഗിക്കാൻ അവരാരും തന്നെ സായിബാബയുടെ ഒരു ചിത്രവും സംഭാവനയായി നൽകിയിട്ടില്ല. ഇപ്പോൾ കോമൺസിലുള്ള ഏതാണ്ട് എല്ലാ ചിത്രങ്ങളും മായ്ക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ചിത്രം (സ്വയം എടുത്തത് മാത്രം) ആരുടെയെങ്കിലും കയ്യിലുണ്ടെങ്കിൽ താമസിയാതെ കോമൺസിൽ അപ്ലോഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ പേജിന് ഏറ്റവുമധികം പേജ് വ്യൂ ലഭിക്കുന്ന സമയമാണ് ഇപ്പോൾ.

- ശ്രീജിത്ത് കെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
           സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര 
+966൫൫൧൫൬൨൫൩൮ (ജിദ്ദ)

Yours cordially
Dr.Fuad Jaleel