അതു പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ അവലംബം ചേർക്കാനുപയോഗിക്കുന്ന ടൂളും മറ്റു പല ടൂളുകളും പ്രവർത്തിക്കുന്നില്ലല്ലോ? അവ എന്തു ചെയ്യും?
On Sat, Mar 3, 2012 at 9:01 PM, സുനിൽ (Sunil) vssun9@gmail.com wrote:
vector.js കാലിയാക്കിയപ്പോൾ കാര്യം ശരിയായി.
2012/3/3 Akhil Krishnan S akhilkrishnans@gmail.com
എനിക്കും അനുഭവപ്പെട്ടിരുന്നു. ഞാൻ വിപുലമായ തിരുത്തൽ പെട്ടി സജീവമാക്കിയിരുന്നതിനാൽ അത് മൂലം വന്ന പിഴവാണെന്നാണ് കരുതിയത്.
സസ്നേഹം, അഖിൽ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l