സർ,
ഗൂഗിൾ മീറ്റ് ആണോ സൂം മീറ്റ് ആണോ.
ലിങ്ക് അയക്കുമല്ലോ
നന്ദി
On Wed, 4 Oct, 2023, 6:12 pm Jinoy Tom Jacob, <jinoytommanjaly(a)gmail.com>
wrote:
സുഹൃത്തുക്കളേ,
വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന രണ്ടാം
ശനിയാഴ്ച ഓൺലൈനായി ഒരു പ്രതിമാസ യോഗം നടത്തുന്നു. നിലയിലെ യൂസർഗ്രൂപ്പിൻ്റെ
അംഗങ്ങളും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത
യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.
- തീയതി: 14 ഒക്ടോബർ 2023
- സമയം: വൈകുനേരം 07:30 മുതൽ 08:30 വരെ
ഏവരും യോഗത്തിൽ പങ്കെടുക്കുമല്ലോ. 😊
കൂടുതൽ വിവരങ്ങൾക്കും താങ്കളുടെ പേര് രജിസ്റ്റർ
<https://meta.wikimedia.org/wiki/Special:RegisterForEvent/163> ചെയ്യുന്നതിനും
ഈ താൾ കാണുക.[1]
[1]
https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup/…
സസ്നേഹം,
*ജിനോയ്*
User:Gnoeee
*Please don’t print this e-mail unless you really need to.Every 3000
sheets consume a tree. Conserve Trees for a better tomorrow!*
_______________________________________________
%(real_name)s is the mailing list for Malayalam Wikimedia Projects
email: To unsubscribe send an email to wikiml-l-leave(a)lists.wikimedia.org
Website:
To stop receiving messages from %(real_name)s please visit:
https://lists.wikimedia.org/mailman/options/wikiml-l