vector.js കാലിയാക്കിയപ്പോൾ കാര്യം ശരിയായി.
2012/3/3 Akhil Krishnan S akhilkrishnans@gmail.com
എനിക്കും അനുഭവപ്പെട്ടിരുന്നു. ഞാൻ വിപുലമായ തിരുത്തൽ പെട്ടി സജീവമാക്കിയിരുന്നതിനാൽ അത് മൂലം വന്ന പിഴവാണെന്നാണ് കരുതിയത്.
സസ്നേഹം, അഖിൽ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l