ഏതോ ഒരു സിനിമയിൽ ജഗതി "നാൽ കാൽ നലാ വരും" എന്ന് പറഞ്ഞതോർമ്മ വന്നു :)
എന്തായാലും ഈ ലേഖനത്തിന് ശ്രദ്ധ കിട്ടിയ സ്ഥിതിക്ക് ആരെങ്കിലും ഒരു അരഞ്ഞാണത്തിന്റെ ചിത്രവും അപ്ലോഡ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. ഇപ്പോഴാണെങ്കിൽ ചിത്രം അപ്ലോഡ് ചെയ്യാൻ നല്ല ബെസ്റ്റ് ടൈമും ആണല്ലോ.
- ശ്രീജിത്ത് കെ
2011/4/20 Anoop anoop.ind@gmail.com
മലയാളം വിക്കിയിലെ ലേഖനത്തിനു തലക്കെട്ടായി ഉപയോഗിക്കേണ്ടത് അരഞ്ഞാൺ http://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BAഎന്നാണോ അല്ല അരഞ്ഞാണം എന്നാണോ? സംവാദം താൾhttp://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%85%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BAകൂടെ കാണുക -- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l