ഏതോ ഒരു സിനിമയിൽ ജഗതി "നാൽ കാൽ നലാ വരും" എന്ന് പറഞ്ഞതോർമ്മ വന്നു :)

എന്തായാലും ഈ ലേഖനത്തിന് ശ്രദ്ധ കിട്ടിയ സ്ഥിതിക്ക് ആരെങ്കിലും ഒരു അരഞ്ഞാണത്തിന്റെ ചിത്രവും അപ്ലോഡ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. ഇപ്പോഴാണെങ്കിൽ ചിത്രം അപ്ലോഡ് ചെയ്യാൻ നല്ല ബെസ്റ്റ് ടൈമും ആണല്ലോ.

- ശ്രീജിത്ത് കെ


2011/4/20 Anoop <anoop.ind@gmail.com>
മലയാളം വിക്കിയിലെ ലേഖനത്തിനു തലക്കെട്ടായി ഉപയോഗിക്കേണ്ടത് അരഞ്ഞാൺ എന്നാണോ അല്ല അരഞ്ഞാണം എന്നാണോ? സംവാദം താൾ കൂടെ കാണുക
--
With Regards,
Anoop


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l