http://goo.gl/5FX4F ഈ ചിത്രങ്ങളില്‍ കാണുന്ന പുറം മിനുസമേറിയ കായ ആണ് സാധാരണയായി പീച്ചിങ്ങ എന്ന് ഞങ്ങളുടെ സ്ഥലത്ത് പറയുന്നത്. Ridge Gourd അതിന്റെ മറ്റൊരു വകഭേദം ആകാം. ചിത്രങ്ങളില്‍ കാണുന്ന Scrubber ആയി ഉപയോഗിക്കുന്ന ഉള്‍ഭാഗവും ഈ ചെടിയുടെ തന്നെ ആണ് . ചെടിയുടെ പേര് പീച്ചം എന്നും പറയുന്നു
2011/4/27 Anivar Aravind anivar@movingrepublic.org
ഇതു Ridge Gourd അല്ലേ http://bit.ly/fE75FU ബാംഗ്ലൂരില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ബോര്‍ഡ് വായിച്ചുള്ള പരിചയമേ എനിക്കുള്ളൂ . മലയാളം പേരറിയില്ല
വിശ്വപ്രഭ പറയുന്നതു് ഞങ്ങള്‍ പീച്ചിക്കായ എന്നുപറയാറുള്ള സാധനമാണ് . തോട്ടുവക്കത്താണ് അതു് കൂടുതലും കണ്ടിട്ടുള്ളതു് . അതു് ഇതല്ല
അനിവര്‍ _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l