വോട്ടെടുപ്പ് നടന്നത് അറിഞ്ഞതേയില്ല. അഭിനന്ദനങ്ങൾ! ശ്രീജിത്ത്.
2012/3/5 Ajay Kuyiloor <ajaykuyiloor(a)gmail.com>
എന്തായാലും ബൂത്ത് ഏജന്റിന്റെ പണി ചെയ്യാൻ വന്നതിന്
മറ്റ് പാർട്ടിക്കാർ
ചോദ്യം ചെയ്യാൻ വന്നപ്പോൾ തോന്നിയ സങ്കടം മാറി.
കണ്ണൂരുകാരനായ കോമണിസ്റ്റിന്
<http://commons.wikimedia.org/wiki/Commons:Tools/Commonist>അഭിവാദ്യങ്ങൾ....
2012/3/5 Shiju Alex <shijualexonline(a)gmail.com>
:) അഭിനന്ദനങ്ങൾ ശ്രീജിത്ത്. തീർച്ചയായും മികച്ച
അംഗീകാരം തന്നെ.
2012/3/5 Anoop <anoop.ind(a)gmail.com>
മലയാളം വിക്കിപീഡിയ ഉപയോക്താവും,
അഡ്മിനിസ്ട്രേറ്ററുമായ
ശ്രീജിത്ത്<http://commons.wikimedia.org/wiki/User:Sreejithk2000>വിക്ക… കോമൺസിൽ
കൂടി അഡ്മിനിസ്ട്രേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന
വിവരം<http://commons.wikimedia.org/wiki/Commons:Administrators/Requests/…
സസന്തോഷം അറിയിക്കുന്നു.
ശ്രീജിത്തിനു ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
മലയാളം വിക്കി സമൂഹത്തിനു മറ്റൊരു പൊൻതൂവൽ കൂടി.
അനൂപ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l

--
Regards,
Ajay Kuyiloor.