അറബിയിലില്ലാത്ത അക്ഷരങ്ങളും അറബിമലയാളത്തില്‍ ഉപയോഗിക്കുണ്ടെന്നാണ് എനിക്ക് മനസിലായത്. ഗ്രന്ഥശാലയില്‍ എങ്ങനെ ടൈപ്പ് ചെയ്യും ? അതിന് യൂണിക്കോഡ് കാരക്ടര്‍ വല്യുസ് ഇല്ലാത്തതൊക്കെ പ്രശ്നമാവില്ലേ.
2012, ഒക്ടോബര്‍ 22 3:20 am ന്, Fuad Jaleel fuadjaleel@gmail.com എഴുതി:
അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ വിക്കിയിൽ കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ?
2012/10/22 Raziman T V razimantv@gmail.com
ലിപി നോക്കേണ്ട ആവശ്യമില്ലെന്ന്. കരുതുന്നു. അറബിമലയാളം കൃതി ഗ്രന്ഥശാലയില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ പിന്നീടാര്ക്കെങ്കിലും മലയാളം ലിപിയീലേക്ക്
മാറ്റാമല്ലോ
-Raziman
2012/10/22 സുനില്‍ (Sunil) vssun9@gmail.com:
ലിപി മലയാളമല്ലാത്തതുകൊണ്ട് മലയാളം വിക്കി ഗ്രന്ഥശാലയില്‍
ഉള്‍പ്പെടുത്താനാകുമോ
എന്ന് സംശയം
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Yours cordially Dr.Fuad Jaleel