Check now. I just added the ml link to
-Raziman
2013/3/8 Sreejith K. <sreejithk2000(a)gmail.com>
ഈ സംഭവം ശരിക്കും പ്രവർത്തിക്കുന്നുണ്ടോ ഇപ്പോൾ?
ഉദാഹരണത്തിനു കീഴെ
കൊടുത്തിരിക്കുന്ന ലേഖനം നോക്കുക.
http://ml.wikipedia.org/wiki/Kili_Poyi
ഇവിടെ ഇന്റർവിക്കി തിരുത്താനുള്ള കണ്ണി വരുന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ
ഇന്റർവിക്കി കാണുന്നുമില്ല. ഇന്റർവിക്കി ഇല്ലാത്ത താളുകളിൽ ഇന്റർവിക്കി ഇടാൻ
മുൻപുള്ള മാർഗ്ഗം തന്നെ അവലംബിക്കുകയാണോ വേണ്ടത്?