1957-ലെ ഇന്ത്യൻ പകർപ്പവാശ നിയമത്തിനു് ചില ഭേദഗതികൾ കൊണ്ടു് വരാൻ കേന്ദ്ര
സർക്കാർ തീരുമാനിച്ചിരിക്കുന്നു. എന്തൊക്കെ ഭേദഗതികളാണു് വരുത്താൻ
ഉദ്ദെശിക്കുന്നതെന്ന്* ഈ ലിങ്കിൽ കാണുന്ന പി.ഡി.എഫ്.
ഫയലിൽ<http://164.100.47.5/newcommittee/press_release/bill/Committee%20on%20HRD/Copyright%20%28Amendment%29%20Bill,%202010.pdf>
* ഉണ്ടു്.
പൊതു ജനങ്ങൾക്കു് ബില്ലിനെ പറ്റി അഭിപ്രായങ്ങൾ പറയാനും, നിർദ്ദേശങ്ങൾ
സമർപ്പിക്കാനും 2010 മെയ് 31 വരെ സമയമുണ്ടു്.
ഇതുമായി നേരിട്ടു് ബന്ധമില്ലെങ്കിലും ബൗദ്ധികസ്വത്തവകാശത്തെ സംബന്ധിച്ചുള്ള
ഒരു ബിൽ
ഇവിടുണ്ടു്<http://164.100.47.5/newcommittee/press_release/bill/Committee%20on%20S%20and%20T,%20Env.%20and%20Forests/protection_utlisation.pdf>
.
ഷിജു