ഇത് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു -
3<https://ml.wikipedia.org/wiki/MLW3>എന്ന ഇവന്റിന്റെ ഭാഗമായി,
ഗുണമേന്മയുള്ള ചിത്രങ്ങള്‍
വിക്കിയിലേക്കെത്തിയ്ക്കാനായി നടത്തുന്ന കമ്മ്യൂണിറ്റി ഇവന്റിന്റെ ഭാഗമായി
ശേഖരിച്ചവയാണ്. ഇവരെ ഞാന്‍ വ്യക്തിപരമായി കണ്ട് പെര്മിഷന് വാങ്ങിയെന്നേ
ഉള്ളൂ.
ജോസഫ് ലാസറിന്റെ ചിത്രങ്ങല്‍
https://commons.wikimedia.org/wiki/Category:Photographs_by_Joseph_Lazerഇവിട….
പലതിനും പേര് ശരിയാക്കാനുണ്ട്. കാറ്റഗറി തിരിച്ചിട്ടുമില്ല.
അതിനും സഹായമാവശ്യമുണ്ട്.
നസീറിക്കയുടെ ചിത്രങ്ങളെത്തിയത് ഒരു ന്യൂസ് വാല്യു ഉള്ള കാര്യമാണ്. പല
അപൂര്‍വ്വ സ്പീഷ്യസ് ജീവികള്‍ക്കും ഇന്റര്‍നെറ്റില്‍ തന്നെ നല്ല ചിത്രമില്ല.
നീലഗിരി മാര്ട്ടിന് (മരനായ) എന്ന പശ്ചിമഘട്ട തനതുസ്പീഷ്യസിന്റെ ചിത്രം 22+
വിക്കികളിലിപ്പൊ ഉപയോഗിക്കുന്നുണ്ട്. വെള്ള കാട്ടുപോത്ത് എന്ന സ്പീഷ്യസ്
വര്‍ഷങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യുകയും അതിന്റെ വ്യക്തമായ
ചിത്രമെടുക്കുന്നതും എന്‍.എ നസീര്‍ ആണ്. ആ ചിത്രവും വിക്കിയിലെത്തിയിട്ടുണ്ട്.
ഇതുപോലെ നിരവധി ചിത്രങ്ങള്‍..
ഒരു പ്രസ്സ് റിലീസ് കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മറ്റു
തിരക്കുകളില്പെട്ടു പോയതിനാല്‍ സാധിച്ചില്ല. ആര്‍ക്കെങ്കിലും
സഹായിക്കാമെങ്കില് സന്തോഷം.
ഇവന്റ് പൂര്‍ത്തിയായി 14,549 ചിത്രങ്ങള്‍ നമ്മള് സമാഹരിച്ച് കഴിഞ്ഞു.
ഇതിന്റെ അവലോകനവും തയ്യാറാക്കേണ്ടതുണ്ട്. :-/
2013/9/5 sooraj kenoth <soorajkenoth(a)gmail.com>
മനോജേ,
ജോസഫേട്ടന്റെയും ഫോട്ടോകള്‍ ഇതുപോലെ കിട്ടാന്‍ വഴിയുണ്ടോ?
അങ്ങനാണേല്‍ ഈ പരിപാടിയും ഒരു event ആക്കി മാറ്റാം.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l