അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസത്തിന്റെ പുറംചട്ട സ്കാൻ ചെയ്ത് വിക്കിപീഡിയയിൽ അപ്ലോഡിയിട്ടുണ്ട്. കണ്ണന്
2011/7/21 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- Re: ??????? ????????????????????? ??????????????? ??????????????????????? (Sreejith K.)
- Re: ??????? ????????????????????? ??????????????? ??????????????????????? (Ajay Kuyiloor)
- Re: ??????? ????????????????????? ??????????????? ??????????????????????? (sugeesh | ?????? *)
---------- Forwarded message ---------- From: "Sreejith K." sreejithk2000@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Date: Wed, 20 Jul 2011 16:08:46 +0530 Subject: Re: [Wikiml-l] അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം വിക്കിഗ്രന്ഥശാലയിലേക്ക് ഈ പുസ്തകത്തിന്റെ പുറംചട്ട സ്കാൻ ചെയ്ത് വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യാൻ അവരോട് ആർക്കെങ്കിലും ആവശ്യപ്പെടാമോ? അല്ലെങ്കിൽ നമ്മുടെ ആരുടെയെങ്കിലും കയ്യിൽ ഈ പുസ്തകം ഉണ്ടെങ്കിൽ പുറംചട്ട ഒന്ന് സ്കാൻ ചെയ്ത് വിക്കിയിൽ നൽകാമോ?
2011/7/20 സുനിൽ (Sunil) vssun9@gmail.com
ഡിജിറ്റൈസേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമചന്ദ്രവിലാസം ഗ്രന്ഥശാലയിൽ കാണുക.http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82
പ്രസ്തുതഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനം (ഇപ്പോൾ ആരംഭം മാത്രം) വിക്കിപീഡിയയിൽ വായിക്കുക.http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82
2011/7/20 Anoop anoop.ind@gmail.com
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം ഗ്രന്ഥശാലയിലെത്തുന്നു. ഈ ഗ്രന്ഥം ഗ്രന്ഥശാലയിലെത്തിക്കുന്നത് ഒരു കൂട്ടം സ്കൂൾ കുട്ടികളാണ്. ചവറ ഉപജില്ലയിലെ 15 സർക്കാർ എയിഡഡ് സ്കൂളുകളിലെ ഐ.ടി. ക്ലബ്ബ് അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളുമാണ് ഈ മഹാകാവ്യത്തിന്റെ ഡിജിറ്റലൈസേഷനിൽ പങ്കാളികളാകുന്നത്.
ഇതേക്കുറിച്ചു വന്ന പത്രവാർത്തകൾ ഇതോടൊപ്പം ചേർക്കുന്നു. (പത്രവാർത്തകൾക്ക് പകർപ്പവകാശം അതാതു പത്രങ്ങൾക്കു മാത്രം.)
ഈ പദ്ധതിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാ കൊച്ചു വിക്കിമീഡിയർക്ക് അഭിനന്ദങ്ങളും ആശംസകളും. കേരളത്തിലെ മറ്റു സ്കൂളുകളും/ഉപജില്ലകളും ഇത് അനുകരിക്കുമെന്ന് കരുതട്ടെ.
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

---------- Forwarded message ---------- From: Ajay Kuyiloor ajaykuyiloor@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Date: Wed, 20 Jul 2011 16:32:57 +0530 Subject: Re: [Wikiml-l] അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം വിക്കിഗ്രന്ഥശാലയിലേക്ക് സുഹൃത്തുക്കളെ, നേരത്തെ വിക്കി കണ്ണൂര്‍ ഗ്രൂപ്പിലേക്ക് അയക്കാനുദ്ദേശിച്ച മെയില്‍ എന്റെ കൈപ്പിഴ കാരണം ഈ ഗ്രൂപ്പില്‍ എത്തിപ്പെട്ടിട്ടുണ്ട്. "കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ അധ്യാപകര്‍ക്കും മുന്‍കൈ എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?" എന്ന ഈ സന്ദേശം ദയവായി തള്ളിക്കളയുക. തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
സസ്നേഹം അജയ്.
2011/7/20 Ajay Kuyiloor ajaykuyiloor@gmail.com
കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ അധ്യാപകര്‍ക്കും മുന്‍കൈ എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?
2011/7/20 manoj k manojkmohanme03107@gmail.com
ഇതുപോലെ വയനാട്ടിലെ നിര്‍മ്മല സ്കൂളിന്റെ കുന്ദലതhttp://ml.wikisource.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B2%E0%B4%A4പ്രോജക്റ്റും എര്‍ണാകുളത്തെ ഇരുമ്പനം സ്കൂളും ഇതുപോലൊരു പദ്ധതി ഏറ്റെടുക്കാനും ഉള്ള താല്പര്യം കാണിച്ചിട്ടുണ്ട്..
മലയാളത്തെ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കാനുള്ള ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് ഒരു അനുകരണീയ മാതൃകയാണ്..
2011, ജൂലൈ 20 2:09 വൈകുന്നേരം ന്, സുനിൽ (Sunil) vssun9@gmail.comഎഴുതി:
ഡിജിറ്റൈസേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമചന്ദ്രവിലാസം ഗ്രന്ഥശാലയിൽ കാണുക.http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82
പ്രസ്തുതഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനം (ഇപ്പോൾ ആരംഭം മാത്രം) വിക്കിപീഡിയയിൽ വായിക്കുക.http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
---------- Forwarded message ---------- From: "sugeesh | സുഗീഷ് *" sajsugeesh@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Date: Thu, 21 Jul 2011 00:41:06 +0530 Subject: Re: [Wikiml-l] അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം വിക്കിഗ്രന്ഥശാലയിലേക്ക് കൊള്ളാം. കേരളത്തിലെ എല്ലാ സ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി വിക്കി ഗ്രന്ഥശാല വഴി ഉണ്ടാകുന്ന ഒരു ദിവസം സ്വപ്നം കാണാമെന്നു തോന്നുന്നു.
എല്ലാവർക്കും അഭിനന്ദനങ്ങൾ
2011/7/20 Ajay Kuyiloor ajaykuyiloor@gmail.com
സുഹൃത്തുക്കളെ, നേരത്തെ വിക്കി കണ്ണൂര്‍ ഗ്രൂപ്പിലേക്ക് അയക്കാനുദ്ദേശിച്ച മെയില്‍ എന്റെ കൈപ്പിഴ കാരണം ഈ ഗ്രൂപ്പില്‍ എത്തിപ്പെട്ടിട്ടുണ്ട്.
"കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ അധ്യാപകര്‍ക്കും മുന്‍കൈ എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?" എന്ന ഈ സന്ദേശം ദയവായി തള്ളിക്കളയുക. തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
സസ്നേഹം അജയ്.
2011/7/20 Ajay Kuyiloor ajaykuyiloor@gmail.com
കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ അധ്യാപകര്‍ക്കും മുന്‍കൈ എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?
2011/7/20 manoj k manojkmohanme03107@gmail.com
ഇതുപോലെ വയനാട്ടിലെ നിര്‍മ്മല സ്കൂളിന്റെ കുന്ദലതhttp://ml.wikisource.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B2%E0%B4%A4പ്രോജക്റ്റും എര്‍ണാകുളത്തെ ഇരുമ്പനം സ്കൂളും ഇതുപോലൊരു പദ്ധതി ഏറ്റെടുക്കാനും ഉള്ള താല്പര്യം കാണിച്ചിട്ടുണ്ട്..
മലയാളത്തെ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കാനുള്ള ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് ഒരു അനുകരണീയ മാതൃകയാണ്..
2011, ജൂലൈ 20 2:09 വൈകുന്നേരം ന്, സുനിൽ (Sunil) vssun9@gmail.comഎഴുതി:
ഡിജിറ്റൈസേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമചന്ദ്രവിലാസം ഗ്രന്ഥശാലയിൽ കാണുക.http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82
പ്രസ്തുതഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനം (ഇപ്പോൾ ആരംഭം മാത്രം) വിക്കിപീഡിയയിൽ വായിക്കുക.http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sugeesh surat, gujarat 09558711710
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l