അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസത്തിന്റെ പുറംചട്ട സ്കാൻ ചെയ്ത്
വിക്കിപീഡിയയിൽ അപ്ലോഡിയിട്ടുണ്ട്.
കണ്ണന്
2011/7/21 <wikiml-l-request(a)lists.wikimedia.org>
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. Re: ??????? ????????????????????? ???????????????
??????????????????????? (Sreejith K.)
2. Re: ??????? ????????????????????? ???????????????
??????????????????????? (Ajay Kuyiloor)
3. Re: ??????? ????????????????????? ???????????????
??????????????????????? (sugeesh | ?????? *)
---------- Forwarded message ----------
From: "Sreejith K." <sreejithk2000(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
Date: Wed, 20 Jul 2011 16:08:46 +0530
Subject: Re: [Wikiml-l] അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം
വിക്കിഗ്രന്ഥശാലയിലേക്ക്
ഈ പുസ്തകത്തിന്റെ പുറംചട്ട സ്കാൻ ചെയ്ത് വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യാൻ
അവരോട് ആർക്കെങ്കിലും ആവശ്യപ്പെടാമോ? അല്ലെങ്കിൽ നമ്മുടെ ആരുടെയെങ്കിലും കയ്യിൽ
ഈ പുസ്തകം ഉണ്ടെങ്കിൽ പുറംചട്ട ഒന്ന് സ്കാൻ ചെയ്ത് വിക്കിയിൽ നൽകാമോ?
2011/7/20 സുനിൽ (Sunil) <vssun9(a)gmail.com>
ഡിജിറ്റൈസേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന
രാമചന്ദ്രവിലാസം ഗ്രന്ഥശാലയിൽ
കാണുക.<http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9…
പ്രസ്തുതഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനം (ഇപ്പോൾ ആരംഭം മാത്രം) വിക്കിപീഡിയയിൽ
വായിക്കുക.<http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B…
2011/7/20 Anoop <anoop.ind(a)gmail.com>
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ
അഴകത്ത്
പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം ഗ്രന്ഥശാലയിലെത്തുന്നു. ഈ ഗ്രന്ഥം
ഗ്രന്ഥശാലയിലെത്തിക്കുന്നത് ഒരു കൂട്ടം സ്കൂൾ കുട്ടികളാണ്. ചവറ ഉപജില്ലയിലെ 15
സർക്കാർ എയിഡഡ് സ്കൂളുകളിലെ ഐ.ടി. ക്ലബ്ബ് അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യ
വേദി അംഗങ്ങളുമാണ് ഈ മഹാകാവ്യത്തിന്റെ ഡിജിറ്റലൈസേഷനിൽ പങ്കാളികളാകുന്നത്.
ഇതേക്കുറിച്ചു വന്ന പത്രവാർത്തകൾ ഇതോടൊപ്പം ചേർക്കുന്നു. (പത്രവാർത്തകൾക്ക്
പകർപ്പവകാശം അതാതു പത്രങ്ങൾക്കു മാത്രം.)
ഈ പദ്ധതിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാ കൊച്ചു വിക്കിമീഡിയർക്ക്
അഭിനന്ദങ്ങളും ആശംസകളും. കേരളത്തിലെ മറ്റു സ്കൂളുകളും/ഉപജില്ലകളും ഇത്
അനുകരിക്കുമെന്ന് കരുതട്ടെ.
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
---------- Forwarded message ----------
From: Ajay Kuyiloor <ajaykuyiloor(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
Date: Wed, 20 Jul 2011 16:32:57 +0530
Subject: Re: [Wikiml-l] അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം
വിക്കിഗ്രന്ഥശാലയിലേക്ക്
സുഹൃത്തുക്കളെ,
നേരത്തെ വിക്കി കണ്ണൂര്‍ ഗ്രൂപ്പിലേക്ക് അയക്കാനുദ്ദേശിച്ച മെയില്‍ എന്റെ
കൈപ്പിഴ കാരണം ഈ ഗ്രൂപ്പില്‍ എത്തിപ്പെട്ടിട്ടുണ്ട്.
"കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ അധ്യാപകര്‍ക്കും മുന്‍കൈ
എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?"
എന്ന ഈ സന്ദേശം ദയവായി തള്ളിക്കളയുക.
തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
സസ്നേഹം
അജയ്.
2011/7/20 Ajay Kuyiloor <ajaykuyiloor(a)gmail.com>
കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ
അധ്യാപകര്‍ക്കും മുന്‍കൈ
എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?
2011/7/20 manoj k <manojkmohanme03107(a)gmail.com>
ഇതുപോലെ വയനാട്ടിലെ നിര്‍മ്മല സ്കൂളിന്റെ
കുന്ദലത<http://ml.wikisource.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%…
എര്‍ണാകുളത്തെ ഇരുമ്പനം സ്കൂളും ഇതുപോലൊരു പദ്ധതി ഏറ്റെടുക്കാനും
ഉള്ള താല്പര്യം കാണിച്ചിട്ടുണ്ട്..
മലയാളത്തെ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കാനുള്ള ഇതുപോലുള്ള
പ്രവര്‍ത്തനങ്ങള്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് ഒരു അനുകരണീയ മാതൃകയാണ്..
2011, ജൂലൈ 20 2:09 വൈകുന്നേരം ന്, സുനിൽ (Sunil) <vssun9(a)gmail.xn--com>-38usk3f0ewa;എഴുതി:
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
---------- Forwarded message ----------
From: "sugeesh | സുഗീഷ് *" <sajsugeesh(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
Date: Thu, 21 Jul 2011 00:41:06 +0530
Subject: Re: [Wikiml-l] അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം
വിക്കിഗ്രന്ഥശാലയിലേക്ക്
കൊള്ളാം. കേരളത്തിലെ എല്ലാ സ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി വിക്കി ഗ്രന്ഥശാല
വഴി ഉണ്ടാകുന്ന ഒരു ദിവസം സ്വപ്നം കാണാമെന്നു തോന്നുന്നു.
എല്ലാവർക്കും അഭിനന്ദനങ്ങൾ
2011/7/20 Ajay Kuyiloor <ajaykuyiloor(a)gmail.com>
സുഹൃത്തുക്കളെ,
നേരത്തെ വിക്കി കണ്ണൂര്‍ ഗ്രൂപ്പിലേക്ക് അയക്കാനുദ്ദേശിച്ച മെയില്‍ എന്റെ
കൈപ്പിഴ കാരണം ഈ ഗ്രൂപ്പില്‍ എത്തിപ്പെട്ടിട്ടുണ്ട്.
"കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ അധ്യാപകര്‍ക്കും മുന്‍കൈ
എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?"
എന്ന ഈ സന്ദേശം ദയവായി തള്ളിക്കളയുക.
തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
സസ്നേഹം
അജയ്.
2011/7/20 Ajay Kuyiloor <ajaykuyiloor(a)gmail.com>
കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ
അധ്യാപകര്‍ക്കും മുന്‍കൈ
എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?
2011/7/20 manoj k <manojkmohanme03107(a)gmail.com>
ഇതുപോലെ വയനാട്ടിലെ നിര്‍മ്മല സ്കൂളിന്റെ
കുന്ദലത<http://ml.wikisource.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%…
എര്‍ണാകുളത്തെ ഇരുമ്പനം സ്കൂളും ഇതുപോലൊരു പദ്ധതി ഏറ്റെടുക്കാനും
ഉള്ള താല്പര്യം കാണിച്ചിട്ടുണ്ട്..
മലയാളത്തെ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കാനുള്ള ഇതുപോലുള്ള
പ്രവര്‍ത്തനങ്ങള്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് ഒരു അനുകരണീയ മാതൃകയാണ്..
2011, ജൂലൈ 20 2:09 വൈകുന്നേരം ന്, സുനിൽ (Sunil) <vssun9(a)gmail.xn--com>-38usk3f0ewa;എഴുതി:
> ഡിജിറ്റൈസേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമചന്ദ്രവിലാസം ഗ്രന്ഥശാലയിൽ
>
കാണുക.<http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9…
>
> പ്രസ്തുതഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനം (ഇപ്പോൾ ആരംഭം മാത്രം)
> വിക്കിപീഡിയയിൽ
വായിക്കുക.<http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B…
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
sugeesh
surat, gujarat
09558711710
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org