*അറ്റക്കാമ ലാര്‍ജ് മില്ലിമീറ്റര്‍/സബ്മില്ലിമീറ്റര്‍ അറേ*
*
*
എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നുവെച്ചാൽ *അറ്റക്കാമ ലാര്‍ജ്
മില്ലിമീറ്റര്‍ *താളിന്റെ ഉപതാളാണ് *സബ്മില്ലിമീറ്റര്‍ അറേ *എന്നാണ്... ഇവിടെ
/ എന്നത് അഥവാ എന്നർത്ഥത്തിൽ ഉപയോഗിക്കുന്നില്ല,
താളിന്റെ തലക്കെട്ടിൽ */* പറ്റില്ല എന്നാണ് വിശ്വാസം. താളിന്റെ
തലക്കെട്ട് *അറ്റക്കാമ
ലാര്‍ജ് മില്ലിമീറ്റര്‍ *എന്നാക്കി, വിവരങ്ങൾ ലയിപ്പിച്ച്, പഴയതിലേക്ക്
തിരിച്ചുവിടലൊരുക്കിയാലും മതി എന്ന് തോന്നുന്നു
2013/3/14 shaji arikkad <shajiarikkad(a)gmail.com>
ഞാൻ *അറ്റക്കാമ ലാർജ് മില്ലിമീറ്റർ/സബ്മില്ലിമീറ്റർ
അറേ<http://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B5%8D%E0%B4%B1%E0…
*ലേഖനം എഴുതി തുടങ്ങിയപ്പോഴാണ് ഇതിനെ കുറിച്ചു തന്നെ* *അൽമ റേഡിയോ
ടെലിസ്കോപ്
ശ്രേണി<http://ml.wikipedia.org/wiki/%E0%B4%85%E0%B5%BD%E0%B4%AE_-_%E0%B4…
പേരിൽ മറ്റൊരു ലേഖനം ഉള്ളതായി ശ്രദ്ധയിൽ പെട്ടത്. അതിനാൽ ഞാൻ എഴുതിയ
ലേഖനം ഒഴിവാക്കുകയാണ് നല്ലത് എന്നു വിചാരിക്കുന്നു. ഇത് വിക്കി നയത്തിന്
എതിരാവുകയില്ലല്ലോ.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Best Regards
Vaishak Kallore