മുഴുവന്‍ വായിച്ചുനോക്കിയതിന് ശേഷം കുറച്ച് തിരുത്തലുകള്‍ പറഞിരുന്നു.
വിക്കിയില്‍ ഞാന്‍ തന്നെ തിരുത്തി. പുസ്തകത്തില്‍ ആ തിരുത്തലുകള്‍
വരുത്തേണ്ടതുണ്ട്.
*വിക്കിപീഡിയരുടെ നല്ല പെരുമാറ്റ രീതികള്‍ എന്തൊക്കെ ?* എന്ന ചോദ്യം
> മുതല്‍ മുന്പോട്ടുള്ളതെല്ലാം സംവാദത്താളിനെ
കുറിച്ചാണെന്ന്
> മനസ്സിലാക്കാന്‍പ്രയാസമാണ്. അതില്‍ എന്തു മാറ്റമാണ് വരുത്താന്പറ്റുക ?
|
Phone : +91 97444 55773
2012/6/10 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
ഇതുവരെ ആർക്കും ഒന്നും ചെയ്യാൻ പറ്റിയില്ലേ ??
On 6/10/12, kannan shanmugam <fotographerkannan(a)gmail.com> wrote:
ഇത് എന്തായി ? ജൂണ്‍ 17 ന് കരുനാഗപ്പള്ളി ശിബിരം
നടക്കുന്നു. നാളെ
വൈകുന്നേരത്തോടെ ഫൈനലൈസ് ചെയ്താല്‍ ബാക്കി കോപ്പി അടിക്കുകയും
ചെയ്യാമായിരുന്നു.എല്ലാവരും ഒന്ന് കൈവയ്ക്കണേ
കണ്ണന്
2012/5/10 mirshad (operating officer) <mirshad(a)castalialabs.com>
>
http://ml.wikipedia.org/wiki/വിക്കിപീഡിയ:കൈപ്പുസ്തകം താളില്‍ ആ
തിരുത്തല്‍
> രേഖപ്പെടുത്തിയിട്ടുണ്ട് (നേപ്പാളി
കൂട്ടിച്ചേര്‍ത്തു).
>
> 1. ഇനി മറ്റുള്ള തെറ്റുകള്‍ കൈപ്പുസ്തകത്തിന്റെ odt ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്
> തിരുത്തുകയാണോ വേണ്ടത് ? . എന്നിട്ട് എന്ത് ചെയ്യണം ?
>
> 2. *വിക്കിപീഡിയരുടെ നല്ല പെരുമാറ്റ രീതികള്‍ എന്തൊക്കെ ?* എന്ന ചോദ്യം
> മുതല്‍ മുന്പോട്ടുള്ളതെല്ലാം സംവാദത്താളിനെ കുറിച്ചാണെന്ന്
> മനസ്സിലാക്കാന്‍പ്രയാസമാണ്. അതില്‍ എന്തു മാറ്റമാണ് വരുത്താന്പറ്റുക ?
>
>
> Mirshad K | Operating Officer |
www.CastaliaLabs.com |
> Phone : +91 97444 55773
>
>
>
> 2012/5/10 Shiju Alex <shijualexonline(a)gmail.com>
>
>> നേപ്പാളി ഇൻഡിക് ഭാഷാ കുടുംബത്തിൽ പെട്ട ഒരു ഭാഷ ആണ്. പക്ഷെ അത് കൊണ്ടല്ല
>> നമ്മൾ അതിനെ വിവിധ ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുടെ താരതമ്യപഠനങ്ങളിൽ
>> ഉൾപ്പെടുത്തുന്നത് (ഇൻഡിക്ക് ആണെങ്കിലും സിംഹള പോലുള്ള ഭാഷകളെ നമ്മൾ
>> പരിഗണിച്ചില്ല എന്നത് കാണുക). ഉൾപ്പെടുത്താനുള്ള പ്രധാന കാരണം അത് 30
>> ലക്ഷത്തിൽ പരം ഇന്ത്യാക്കാരുടെ മാതൃഭാഷ ആണ് എന്നതും, ഇന്ത്യൻ ഭരണഘടനയുടെ
>> എട്ടാം ഷെഡ്യൂൾ അനുസരിച്ച് നേപ്പാളി ഇന്ത്യയിലെ 23 ഔദ്യോഗിക ഭാഷകളീൽ
ഒന്നും
>> ആണ് എന്നതിനാലും ആണ്.
>>
>>
>> നേപ്പാളി പല വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേയും (ജില്ലകളിലേയും) ഔദ്യോഗിക
ഭാഷ
>> ആണ്. ഉദാ: സിക്കിം, പശ്ചിമ ബംഗാളിലെ
ഡാർജിലിങ്ങ് ജില്ല (
>>
http://en.wikipedia.org/wiki/Nepali_language). ഭരണഘടനയുടെ എട്ടാം
ഷെഡ്യൂൾ
>> അനുസരിച്ച് (
>>
http://en.wikipedia.org/wiki/Languages_with_official_status_in_India#Eighth…
)
>> മലയാളത്തിനുള്ള അതേ സ്ഥാനമാണ്
നേപ്പാളിക്കും ഉള്ളത്. ഇന്ത്യയിൽ ഏതാണ് 30
>> ലക്ഷത്തിലധികം പേരുടെ മാതൃഭാഷ ആണ് നേപ്പാളി.
>>
>>
>>
>> 2012/5/9 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
>>
>> For all practical purposes, Nepali can be considered as an Indic
>>> language. Sometimes, it is more closer to mainstream Indian languages
>>> than
>>> many Indian languages themselves.
>>>
>>>
>>> 2012/5/9 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
>>>
>>>>
>>>>
>>>> 2012/5/8 Shiju Alex <shijualexonline(a)gmail.com>
>>>>
>>>>> *പഞ്ചാബി, അസ്സാമീസ് *എന്നീ ഭാഷകൾക്ക് ശെഷം നേപ്പാളി ഭാഷ വിക്കിപീഡിയ
>>>>> ആണ്. മലയാളം നാലാമത്. മുൻപ് ഒറിയ ആണ് മൂന്നാമത് എന്ന്
>>>>> കരുതിയിരുന്നെങ്കിലും
>>>>> സൂക്ഷ്മവിശകലനത്തിൽ അത് തെറ്റ്ന്ന് അറിവായി. ഓരോ ഇന്ത്യൻ ഭാഷാ
>>>>> വിക്കിപീഡിയയിലും വിക്കിസമൂഹം ആദ്യമായി രൂപപ്പെടാൻ തുടങ്ങിയ (അതായത്
>>>>> ആദ്യത്തെ
>>>>> തിരുത്തൽ) തീയതി ഇവിടെ (
>>>>>
http://meta.wikimedia.org/wiki/India_Program/Indic_Languages#Indic_Language…
)
>>>>> ക്രോഡീകരിച്ചിട്ടുണ്ട്. അത്
പ്രകാരം ആസ്സാമി, പഞ്ചാബി, നേപ്പാളി എന്നീ
>>>>> ഭാഷകൾക്ക് ശേഷം മലയാളം ആണെന്ന് കാണാം.
>>>>>
>>>>
>>>> നേപ്പാളി എന്ന ഭാഷ ഇന്ത്യനാണോ ?? ഒരു സംശയം ആണ്...
>>>>
>>>>>
>>>>> 2012/5/8 mirshad (operating officer)
<mirshad(a)castalialabs.com>
>>>>>
>>>>> ആരും പ്രതികരിക്കുന്നില്ല . വിക്കിപുസ്തകത്തിന്റെ സംവാദം താളില്‍ ഒരു
>>>>>> സംശയം ഉന്നയിച്ചിരുന്നു .
>>>>>>
>>>>>> കൈപ്പുസ്തകത്തിന്റെ അകത്ത് ഈ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ ഒരു
>>>>>> തെറ്റുണ്ട്. അത് bold ആക്കിയിട്ടുണ്ട്. ഇതിനെ പറ്റി വിവരമുള്ള
>>>>>> ആരെങ്കിലും
>>>>>> പ്രതികരിച്ചാല്‍ എനിക്കു തന്നെ തെറ്റ് തിരുത്താമായിരുന്നു.
>>>>>> "വിക്കിപീഡിയ തുടങ്ങിയ ആദ്യത്തെ ഒരു വര്‍ഷത്തില്‍ ഒരു
ഇന്ത്യന്‍
>>>>>> ഭാഷയില്‍ പോലും വിക്കിയില്‍ സമൂഹം രൂപം കൊണ്ടില്ല. ഈ വഴിക്കുള്ള
>>>>>> ആദ്യത്തെ
>>>>>> ശ്രമം ഉണ്ടായതു് 2002 ജൂണ്‍ മാസത്തില്‍ *പഞ്ചാബി, അസ്സാമീസ്,
>>>>>> ഭാഷകളിലുള്ള* വിക്കിപീഡിയകളില്‍ തിരുത്തലുകള്‍ ആരംഭിച്ചപ്പോഴാണു്.
*ഈ
>>>>>> മൂന്നു് ഇന്ത്യന്‍ ഭാഷകള്‍ക്കു്* ശേഷം 2002 ഡിസംബര്‍ 21നാണു്
മലയാളം
>>>>>> വിക്കിപീഡിയയില്‍ മലയാളി വിക്കിസമൂഹം വരികയും തിരുത്തലുകള്‍
നടക്കാന്‍
>>>>>> തുടങ്ങുകയും ചെയ്തത്."
>>>>>>
>>>>>> ഒന്നുകില്‍ രണ്ട് ഇന്ത്യന്‍ ഭാഷകള്‍ എന്നാക്കണം . അല്ലെങ്കില്‍
>>>>>> മൂന്നാമത്തെ ഭാഷയേതാണെന്ന് ആരെങ്കിലും പറഞ്ഞുതരണം
>>>>>>
>>>>>>
>>>>>> Mirshad K | Operating Officer |
www.CastaliaLabs.com |
>>>>>> Phone : +91 97444 55773
>>>>>>
>>>>>>
>>>>>>
>>>>>> 2012/5/1 mirshad (operating officer)
<mirshad(a)castalialabs.com>
>>>>>>
>>>>>>> കുറച്ച് തെറ്റുകള്‍ സംവാദം താളില്‍ എഴുതിയിട്ടുണ്ട് ..
>>>>>>> വിക്കിയില്‍ ഉള്ള തെറ്റുകളില്‍ തീര്‍ച്ചയായും
തിരുത്താന്‍പറ്റുന്നവ
>>>>>>> ഞാന്‍ തന്നെ തിരുത്തിയിട്ടുണ്ട്
>>>>>>>
>>>>>>> Mirshad K | Operating Officer |
www.CastaliaLabs.com |
>>>>>>> Phone : +91 97444 55773
>>>>>>>
>>>>>>>
>>>>>>>
>>>>>>> 2012/4/30 Anilkumar KV <anilankv(a)gmail.com>
>>>>>>>
>>>>>>>> താഴെ കൊടുത്ത കണ്ണിയില്‍ odt ഘടനയിലുളേള പുസ്തകമുണ്ടു്
>>>>>>>> വിക്കിപീഡിയ കൈപുസ്തകത്തിന്റെ
>>>>>>>> സ്രോതസ്സ്<
http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E…
>>>>>>
>>>>>>
>>>>>> ഇതു്
http://ml.wikipedia.org/wiki/വിക്കിപീഡിയ:കൈപ്പുസ്തകം എന്ന
>>>>>> താളില്‍ ചേര്‍ത്തു് നമ്മുക്കു് തിരുത്താം
>>>>>>
>>>>>> - അനില്‍
>>>>>>
>>>>>>
>>>>>> 2012/4/30 mirshad (operating officer)
<mirshad(a)castalialabs.com>
>>>>>>
>>>>>>> തെറ്റുകള്‍ എവിടെയാണ് കുറിച്ചിടേണ്ടത് ?
>>>>>>>
>>>>>>> Mirshad K | Operating Officer |
www.CastaliaLabs.com |
>>>>>>>
>>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> *sugeesh|സുഗീഷ്
>> nalanchira|നാലാഞ്ചിറ
>> thiruvananthapuram|തിരുവനന്തപുരം
>> 8590312340|9645722142*
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Kannan shanmugam
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l