മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി തൃശ്ശൂർ ജില്ലയിൽ (കേരള സാഹിത്യ അക്കാദമിയില്‍ സംഘടിപ്പുക്കുന്ന ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച്) *2012 ജനുവരി എട്ടാം* തീയതി മലയാളം വിക്കി പഠനശിബിരം നടത്തുന്നു. കൂടുതല്‍ വിശദാംശങ്ങൾക്കായി *തൃശൂർ 2http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%A4%E0%B5%83%E0%B4%B6%E0%B5%82%E0%B5%BC_2 * എന്ന താൾ നോക്കുക.
തൃശ്ശൂരിലെhttp://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%82%E0%B5%BC രണ്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ.
- *പരിപാടി:* മലയാളം വിക്കി പഠനശിബിരം - *തീയതി:* 2012 ജനുവരി 8, ഞായറാഴ്ച - *സമയം:* ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ - *സ്ഥലം*: കേരള സാഹിത്യ അക്കാദമി ഹാൾ, തൃശ്ശൂർ (സ്ഥാനം: 10°31′45.33″N 76°13′6.28″Ehttp://toolserver.org/~geohack/geohack.php?pagename=:ml:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%A4%E0%B5%83%E0%B4%B6%E0%B5%82%E0%B5%BC_2¶ms=10_31_45.33_N_76_13_6.28_E_region:IN ) - *വിശദാംശങ്ങൾക്ക് : കണ്ണൻഷൺമുഖംhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan (9447560350), അഡ്വ.ടി.കെ.സുജിത്ത്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Adv.tksujith (9846012841), മനോജ്.കെhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk (9495513874)*
- ഫേസ്ബുക്ക് ഇവന്റ് പേജ് - https://www.facebook.com/events/283939451653964/
Manoj.K/മനോജ്.കെ http://www.manojkmohan.com/